പ്രോജക്ട് ഗുട്ടൻബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Project Gutenberg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രോജക്ട് ഗുട്ടൻബർഗ്
Logo
Established1 December 1971
(First document posted)[1]
Websitegutenberg.org

പകർപ്പവകാശകാലാവധി കഴിഞ്ഞ സാഹിത്യ-സാഹിത്യേതര ക്യതികൾ ഡിജിറ്റൽവത്കരിക്കുകയും സംഭരിക്കുകയും അവ ഇ ബുക്കുകളാക്കിവിതരണം ചെയ്യുകയും ചെയ്യുന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനം ആണ് പ്രോജക്ട് ഗുട്ടൻബർഗ്.[2]ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗ്രന്ഥശാല ആണ് 'പ്രോജക്ട് ഗുട്ടൻബർഗ്.

തുടക്കം[തിരുത്തുക]

1971 ൽ മൈക്കേൽ എസ് .ഹാർട്ട് ആണ് ഇത് സ്ഥാപിച്ചത് .

ഉള്ളടക്കം[തിരുത്തുക]

ഇപ്പോൾ ഈ പദ്ധതിയിൽ പകർപ്പവകാശം കഴിഞ്ഞ ഒട്ടേറെ ഗ്രന്ഥങ്ങൾ അവയുടെ മുഴുവൻ രൂപത്തിൽ തന്നെ ലഭ്യമാണ്. അവ സൗജന്യമായി തന്നെ നൽകുകയും ചെയ്യുന്നു. നവംബർ 2011-ലെ കണക്കു പ്രകാരം പ്രോജക്ട് ഗുട്ടൻബർഗിൽ 38000 ഗ്രന്ഥങ്ങൾ ഉണ്ട്.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രോജക്ട്_ഗുട്ടൻബർഗ്&oldid=3655448" എന്ന താളിൽനിന്ന് ശേഖരിച്ചത്