സെപ്റ്റംബർ 29
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 29 വർഷത്തിലെ 272 (അധിവർഷത്തിൽ 273)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു.
- 1960 - സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.
- 2014 - ഒ. പനീർശെൽവം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു.
ജന്മദിനങ്ങൾ
- 1901 - നോബൽ സമ്മാന ജേതാവായിരുന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ എൻറികോ ഫെർമി