ഡിസംബർ 20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 20 വർഷത്തിലെ 354 (അധിവർഷത്തിൽ 355)-ാം ദിനമാണ്‌


ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1917 - സോവിയറ്റ് രഹസ്യപ്പോലീസായ ചെക പ്രവർത്തനമാരംഭിച്ചു.
  • 1935 - കൊളംബിയ ക്ക് 50 കിലോമീറ്റർ അകലെ മലനിരകളിൽ അമേരിക്കൻ എയർലൈൻസ് വിമാനം തകർന്നു 159 പേർ കൊല്ലപ്പെട്ടു.
  • 1960 - നാഷണൽ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് വിയറ്റ്നാം സ്ഥാപിതമായി.
  • 1973 - മാഡ്രിഡിലെ കാർ ബോംബ് സ്ഫോടനത്തിൽ സ്പാനിഷ് പ്രധാനമന്ത്രി അഡ്മിറൽ ലൂയിസ് കരേര ബ്ലാങ്കോ വധിക്കപ്പെട്ടു.
  • 1991 - പോൾ കീറ്റിങ്ങ് ഓസ്ട്രേലിയയുടെ 24-ആം പ്രധാനമന്ത്രിയായി.
  • 1999 - മക്കാവു ഐലണ്ട് പോർച്ചുഗീസ് അധീനതയിൽ നിന്നും ചൈനക്ക് സ്വതന്ത്രമായി


ജനനം[തിരുത്തുക]

  • 1909 - വക്കം മജീദ്, സ്വാതന്ത്ര്യസമര സേനാനിയും തിരുകൊച്ചി മന്ത്രിസഭയിലെ അംഗവും

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

  • മലയാളം വിക്കിപീഡിയ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു (2002)
  • ഇന്ന്  ലോക മാനവ ഐക്യ ദിനം 
"https://ml.wikipedia.org/w/index.php?title=ഡിസംബർ_20&oldid=2448794" എന്ന താളിൽനിന്നു ശേഖരിച്ചത്