ഡിസംബർ 28
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 28 വർഷത്തിലെ 362 (അധിവർഷത്തിൽ 363)-ാം ദിനമാണ്
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2018 |
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1612 - ഗലീലിയോ ഗലീലി നെപ്റ്റ്യൂൺ കണ്ടെത്തി
- 1836 - തെക്കൻ ഓസ്ട്രേലിയ, അഡെലെയ്ഡ് എന്നീ സ്ഥലങ്ങൾ സ്ഥാപിതമായി
- 1836 - സ്പെയിൻ മെക്സിക്കോയുടെ സ്വയംഭരണാവക്കാശം അംഗീകരിച്ചു.
ജന്മദിനങ്ങൾ[തിരുത്തുക]
- 1882 - ജ്യോതിഃശാസ്ത്രജ്ഞൻ ആർതർ എഡിങ്ടൺ
- 1937 - പ്രശസ്ത വ്യവസായി രത്തൻ ടാറ്റ
- 1940 - ഇന്ത്യൻ പ്രതിരോധമന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയുമായ എ.കെ. ആന്റണി
- 1954 - ഹോളിവുഡ് നടൻ ഡെൻസെൽ വാഷിംഗ്ടൻ