ജനുവരി 14

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 14 വർഷത്തിലെ 14-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 351 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 352).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1539 – സ്പെയിൻ ക്യൂബ കീഴടക്കി.
  • 1761 – മൂന്നാം പാനിപ്പറ്റ് യുദ്ധം.
  • 1907 - ജമൈക്കയിൽ കിങ്സ്റ്റണിലെ ഭൂകമ്പം 1,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു
  • 1953 – ജോസിപ് ബ്രോസ് ടിറ്റൊ യൂഗോസ്ലാവിയൻ പ്രസിഡന്റായി.
  • 1970 – മിഗ്-17 അതിനന്റെ ആദ്യ പറക്കൽ നടത്തി.
  • 2005 – ഹൈജൻസ് പ്രോബ് ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിൽ ഇറങ്ങി.
  • 2011 - ടുണീഷ്യയുടെ മുൻ പ്രസിഡന്റ്, സീൻ എൽ അബിഡീൻ ബെൻ അലി തന്റെ ഭരണകൂടത്തിനെതിരെയും അഴിമതി നയങ്ങൾക്കും എതിരായ തെരുവ് പ്രകടനങ്ങൾക്കു ശേഷം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു. ടുണീഷ്യൻ വിപ്ലവത്തിന്റെ വാർഷികവും അറബ് വസന്തത്തിൻറെ ജനനവും ആയി ഇത് കണക്കാക്കപ്പെടുന്നു.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനുവരി_14&oldid=2991577" എന്ന താളിൽനിന്ന് ശേഖരിച്ചത്