Jump to content

ഒക്ടോബർ 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 25 വർഷത്തിലെ 298 (അധിവർഷത്തിൽ 299)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1828 - ലണ്ടനിൽ സെയിന്റ് കാതറീൻ ഡോക്ക്സ് പ്രവർത്തനമാരംഭിച്ചു.
  • 1861 - ടൊറണ്ടോ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായി
  • 1917 - റഷ്യയിൽ ആദ്യത്തെ മാർക്സിസ്റ്റ് വിപ്ലവം. വിപ്ലവകാരികൾ പെട്രോഗ്രാഡിലെ വിന്റർ പാലസ് പിടിച്ചെടുത്തു.
  • 1935 - ഹെയ്തിതിയിൽ ചുഴലിക്കൊടുങ്കാറ്റിൽ 2000 പേർ കൊല്ലപ്പെട്ടു
  • 1936 - അഡോൾഫ് ഹിറ്റ്ലറും ബെനിറ്റോ മുസ്സോളിനിയും ചേർന്ന് റോം-ബെർലിൻ അച്ചുതണ്ട് സൃഷ്ടിച്ചു.
  • 2001 - മൈക്രോസോഫ്റ്റ് വിൻ‌ഡോസ് എക്സ്പി പുറത്തിറങ്ങി.
  • 2003 - റഗ്‌ബി വേൾഡ് കപ്പ് മത്സരത്തിൽ 142 - 0 എന്ന റെക്കോഡ് സ്കോറിന് ഓസ്ട്രേലിയ നമീബിയയെ പരാജയപ്പെടുത്തുന്നു.
  • 2004 - ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ നവംബർ 8 മുതൽ അമേരിക്കൻ ഡോളർ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.
  • 2007 - ആദ്യത്തെ എയർബസ് എ380 യാത്രാ വിമാനം (സിംഗപ്പൂർ എയർലൈൻസ്) പറന്നു.
  • 1881 - പാബ്ലോ പിക്കാസോയുടെ ജന്മദിനം.
  • 1892 - ലിയോ ജി.കാരോൾ - (നടൻ)
  • 1928 - മരിയോൺ റോസ് - (നടി)
  • 1942 - ഹെലൻ റെഡ്ഡി - (ഗായിക)
  • 1976 - ജോഷ്വാ പി. വാറൻ - (എഴുത്തുകാരൻ)
  • 1400 - ജെഫ്രി ചോസർ- ( കവി)
  • 1647 - ഇവാഞ്ജലിസ്റ്റ ടോറിസെല്ലിയുടെ ചരമദിനം.
  • 1920 - ഗ്രീസ് രാജാവായ അൽക്സാണ്ടർ ഒന്നാമൻ.
  • 1993 - വിൻസെന്റ് പ്രൈസ് - (നടൻ)
  • 2002 - റിച്ചാർഡ് ഹാരിസ് - (നടൻ)
  • 2009 - മലയാള ചലച്ചിത്ര നടി അടൂർ ഭവാനി

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_25&oldid=1712818" എന്ന താളിൽനിന്ന് ശേഖരിച്ചത്