മാർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരം മൂന്നാമത്തെ മാസമാണ്‌ മാർച്ച്.31 ദിവസമുണ്ട് മാർച്ച് മാസത്തിന്‌.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

മാർച്ച് 1[തിരുത്തുക]


മാർച്ച് 2[തിരുത്തുക]


മാർച്ച് 3[തിരുത്തുക]


മാർച്ച് 4[തിരുത്തുക]


മാർച്ച് 5[തിരുത്തുക]

 • 1793 - ഫ്രഞ്ച് പടയെ തോല്പ്പിച്ച് ഓസ്ട്രിയൻ സേന ലീജ് നഗരം തിരിച്ചു പിടീച്ചു.
 • 1824 - ഒന്നാം ബർമീസ് യുദ്ധം: ബ്രിട്ടൺ ഔദ്യോഗികമായി ബർമ്മക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
 • 1872 - എയർ ബ്രേക്കിന്റെ പേറ്റന്റ് ജോർജ് വെസ്റ്റിങ്ഹൗസ് നേടി.
 • 1918 - റഷ്യയുടെ ദേശീയതലസ്ഥാനം പെട്രോഗ്രാഡിൽ നിന്ന് മോസ്കോയിലേക്ക് മാറ്റി.
 • 1933 - ജർമനിയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നാസികൾ 44 ശതമാനം വോട്ട് നേടി.
 • 1949 - ഇന്ത്യയിൽ ഝാർക്കണ്ട് പാർട്ടി രൂപീകൃതമായി.


മാർച്ച് 6[തിരുത്തുക]


മാർച്ച് 7[തിരുത്തുക]

മാർച്ച് 8[തിരുത്തുക]

മാർച്ച് 9[തിരുത്തുക]

 • 1776 - ആഡം സ്മിത്തിന്റെ വെൽത്ത് ഓഫ് നേഷൻസ് എന്ന ധനതത്വശാസ്ത്ര പുസ്തകം പ്രസിദ്ധീകരിച്ചു.
 • 1896 - അഡോവയിലെ യുദ്ധത്തിൽ ഇറ്റലി തോറ്റതിനെ തുടർന്ന് ഫ്രാൻസിസ്കോ ക്രിസ്പി പ്രധാനമന്ത്രിപദം രാജി വെച്ചു
 • 1908 - ഇന്റർ മിലാൻ സ്ഥാപിതമായി
 • 1935 - ഹിറ്റ്ലർ പുതിയ വ്യോമസേനയുടെ രൂപവത്കരണം പ്രഖ്യാപിച്ചു
 • 1959 - ബാർബി എന്ന പ്രശസ്തമായ പാവ പുറത്തിറങ്ങി


മാർച്ച് 10[തിരുത്തുക]


മാർച്ച് 11[തിരുത്തുക]

മാർച്ച് 12[തിരുത്തുക]


മാർച്ച് 13[തിരുത്തുക]

 • 1900 - ഫ്രാൻസിൽ സ്ത്രീകളുടേയും കുട്ടികളുടേയും തൊഴിൽ സമയം 11 മണിക്കൂറാക്കി പരിമിതപ്പെടുത്തിക്കൊണ്ട് നിയമം നിലവിൽ വന്നു
 • 1921 - മംഗോളിയ ചൈനയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
 • 1930 - പ്ലൂട്ടോയുടെ കണ്ടെത്തൽ ഹാർ‌വാർഡ് കോളേജ് വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് ടെലഗ്രാഫ് സന്ദേശം മുഖേന അറിയിച്ചു
 • 1997 - ഇന്ത്യയിലെ മിഷണറീസ് ഓഫ് ചാരിറ്റി മദർ തെരേസയുടെ പിൻ‌ഗാമിയായി സിസ്റ്റർ നിർമ്മലയെ തിരഞ്ഞെടുത്തു.


മാർച്ച് 14[തിരുത്തുക]

മാർച്ച് 15[തിരുത്തുക]


മാർച്ച് 16[തിരുത്തുക]


മാർച്ച് 17[തിരുത്തുക]

മാർച്ച് 18[തിരുത്തുക]

മാർച്ച് 19[തിരുത്തുക]

1972 മാർച്ച് 20 (മറീന) ഗൾഫിൽ ഭർത്താവും മൂന്ന് ആൺമക്കളുമായി താമസം കൊല്ലം ഫാത്തിമ മാതാ കോളജിൽ പഠനം അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും ചിന്തയുമാണ്

മാർച്ച് 21[തിരുത്തുക]

മാർച്ച് 22[തിരുത്തുക]

മാർച്ച് 23[തിരുത്തുക]

മാർച്ച് 24[തിരുത്തുക]

മാർച്ച് 25[തിരുത്തുക]

മാർച്ച് 26[തിരുത്തുക]

മാർച്ച് 27[തിരുത്തുക]

 • 1871 - ചരിത്രത്തിലെ ആദ്യ റഗ്ബി മൽസരം ഇംഗ്ലണ്ടും സ്കോട്‌ലന്റും തമ്മിൽ എഡിൻബറോയിലെ റൈബേൺ എന്ന സ്ഥലത്തു നടന്നു
 • 1918 - മോൾഡോവയും ബെസറേബ്യയും റുമേനിയയിൽ ചേർന്നു
 • 1958 - നികിത ക്രൂഷ്ചേവ് സോവിയറ്റ് യൂനിയന്റെ നേതാവായി
 • 1968 - യൂറി ഗഗാറിൻ വ്യോമയാനപരിശീലനത്തിനിടെ കൊല്ലപ്പെട്ടു
 • 1970 - കോൺകോർഡ് തന്റെ ആദ്യ ശബ്ദാതിവേഗയാത്ര നടത്തി


മാർച്ച് 28[തിരുത്തുക]

 • 1910 - ഹെൻറി ഫേബർ ജലത്തിൽ നിന്നു പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ആദ്യത്തെ വിമാനത്തിന്റെ പൈലറ്റായി
 • 1913 - ഗ്വാട്ടിമാല ബ്യൂൺസ് ഐരിസ് പകർപ്പവകാശ ഉടമ്പടിയിൽ ഒപ്പു വെച്ചു
 • 1930 - തുർക്കിയിലെ കോൺസ്റ്റാന്റിനോപ്പിൾ, അംഗോറ എന്നീ സ്ഥലങ്ങളുടെ പേര് യഥാക്രമം ഇസ്താംബുൾ, അങ്കാറ എന്നാക്കി മാറ്റി.

മാർച്ച് 29[തിരുത്തുക]

മാർച്ച് 30[തിരുത്തുക]


മാർച്ച് 31[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാർച്ച്&oldid=2398455" എന്ന താളിൽനിന്നു ശേഖരിച്ചത്