സെപ്റ്റംബർ 16
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 16 വർഷത്തിലെ 259-ാം ദിവസമാണ്(അധിവർഷത്തിൽ 260)
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1908 - ജനറൽ മോട്ടേഴ്സ് സ്ഥാപിതമായി.
- 1975 - പാപുവാ ന്യൂ ഗിനിയ ഓസ്ട്രേലിയയിൽനിന്നും സ്വതന്ത്രമായി.
ജനനം
[തിരുത്തുക]1916 - എം. എസ്. സുബ്ബലക്ഷ്മി, കർണ്ണാടക സംഗീതജ്ഞ.
ചരമവാർഷികങ്ങൾ
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]ലോക ഓസോൺ ദിനം