Jump to content

ജനുവരി 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 25 വർഷത്തിലെ 25-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 340 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 341).

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1755 – മോസ്കോ യൂണിവേഴ്സിറ്റി സ്ഥാപിതമായി.
  • 1881 – തോമസ് ആൽ‌വാ എഡിസണും അലക്സാണ്ടർ ഗ്രഹാംബെല്ലും ചേർന്ന് ഓറിയന്റൽ ടെലഫോൺ കമ്പനി സ്ഥാപിച്ചു.
  • 1890 – നെല്ലി ബ്ലൈ 72 ദിവസം കൊണ്ട് ഭൂമിയെ ചുറ്റി സഞ്ചരിച്ചു.
  • 1919ലീഗ് ഓഫ് നേഷൻസ് സ്ഥാപിതമായി.
  • 1924 – ഫ്രാൻസിലെ ചാർമോണിക്സിൽ ആദ്യ ശീതകാല ഒളിമ്പിക്സിനു തുടക്കമിട്ടു.
  • 1955 – റഷ്യ ജർമ്മനിയോടുള്ള യുദ്ധം അവസാനിപ്പിച്ചു.
  • 1971ഹിമാചൽ പ്രദേശ് ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമായി നിലവിൽ‌വന്നു.
  • 1999 – പടിഞ്ഞാറൻ കൊളംബിയിൽ റിച്റ്റർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടു.
  • 2016 – BCA association inauguration.
  • ദേശിയ സമ്മദിദായകർ ദിനം


മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനുവരി_25&oldid=3063893" എന്ന താളിൽനിന്ന് ശേഖരിച്ചത്