ഏപ്രിൽ 20
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 20 വർഷത്തിലെ 110(അധിവർഷത്തിൽ 111)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1792 - ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു.
- 1902 - പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.
ജന്മദിനങ്ങൾ
- 1889- അഡോൾഫ് ഹിറ്റ്ലർ ഓസ്ട്രിയയിലെ ബ്രൌനൌവിൽ ജനിച്ചു
- 1909 - മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കർ