ഡിസംബർ 21

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 21 വർഷത്തിലെ 355 (അധിവർഷത്തിൽ 356)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1958 - ചാൾസ് ദെ ഗോലെ ഫ്രാൻസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
  • 1971 - ഉ താന്റിന്റെ പിൻ‌ഗാമിയായി കർട്ട് വാൽഡ്‌ഹെയ്ം ഐക്യരാഷ്ട്രസഭ
  • 1988 - പാൻ ആം എയർവേയ്സിന്റെ വിമാനം സ്കോട്ട്‌ലൻഡിലെ ലോക്കർബീയിൽ വച്ച് ബോബു സ്ഫോടനത്തിൽ തകർന്നു. 270 പേർ കൊല്ലപ്പെട്ടു.
  • 1995 - ബത്ലഹേം പാലസ്തീനിന്റെ നിയന്ത്രണത്തിലായി

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

  • മലയാളം വിക്കിപീഡിയയുടെ ജന്മ വാർഷികദിനം
"https://ml.wikipedia.org/w/index.php?title=ഡിസംബർ_21&oldid=2461381" എന്ന താളിൽനിന്നു ശേഖരിച്ചത്