ജനുവരി 16

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 16 വർഷത്തിലെ 16-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 349 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 350).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1556 – ഫിലിപ് രണ്ടാമൻ സ്പെയിന്റെ രാജാവായി.
  • 1558 – ബ്രിട്ടീഷ് പാർലമെന്റ് റോമൻ കത്തോലിക്കൻ മതം നിയമവിരുദ്ധമാക്കി.
  • 1761ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരിൽ നിന്നും പോണ്ടിച്ചേരി പിടിച്ചെടുത്തു.
  • 1909 – ഏണസ്റ്റ് ഷാക്ക്ല്ട്ടൺ ദക്ഷിണധ്രുവം കണ്ടെത്തി.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനുവരി_16&oldid=1713796" എന്ന താളിൽനിന്നു ശേഖരിച്ചത്