ജനുവരി 31
Jump to navigation
Jump to search
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 31 വർഷത്തിലെ 31-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 334 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 335).
ഉള്ളടക്കം
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1504 – ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു.
- 1929 – റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി.
- 1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു.
- 1950 – അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ ഹൈഡ്രജൻ ബോംബ് നിർമ്മിക്കാനുള്ള ഉദ്ദേശം വെളിപ്പെടുത്തി.
- 1958 – ജെയിംസ് വാൻ അലൻ ഭൂമിയുടെ വാൻ അലൻ വികിരണ ബെൽറ്റ് കണ്ടെത്തി.
- 1995 – സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ളതാക്കാൻ ബിൽ ക്ലിന്റൺ മെക്സിക്കോയ്ക്ക് 20 ബില്ല്യൻ ഡോളർ ധനസഹായം പ്രഖ്യാപിച്ചു.
ജനനം[തിരുത്തുക]
- 1975 – പ്രീതി സിൻഡ, ഹിന്ദി ചലച്ചിത്രനടി