ഡിസംബർ 27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 27 വർഷത്തിലെ 361 (അധിവർഷത്തിൽ 362)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2015

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1831 - ചാൾസ് ഡാർവിൻ എച്. എം.എസ് ബീഗീളിൽ തന്റെ യാത്ര തുടങ്ങി. പരിണാമസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത് ഈ യാത്രയിലാണ്.
  • 1945 - ഇരുപത്തെട്ടു രാജ്യങ്ങൾ ചേർന്ന് ലോകബാങ്ക് സ്ഥാപിച്ചു.
  • 1978 - സ്പെയിൻ നാൽപ്പതു വർഷത്തെ ഏകാധിപത്യത്തിനു ശേഷം ജനാധിപത്യം സ്വീകരിച്ചു.
  • 2007 - മുൻ പാകിസ്താൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വെടിയേറ്റു മരിച്ചു. റാവൽ പിണ്ടിയിൽ പൊതുയോഗസ്ഥലത്തു വെച്ചായിരുന്നു അന്ത്യം.
  • 1911 - ഇന്ത്യയുടെ ദേശീയഗാനത്തിന് നൂറു വയസ്സ്.

ജന്മദിനങ്ങൾ[തിരുത്തുക]

  • 1796 - പ്രശസ്ത കവി മിർസാ ഗാലിബിന്റെ ജന്മദിനം
  • 1822 - ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചർ

ചരമവാർഷികങ്ങൾ[തിരുത്തുക]

  • 1923 - പ്രശസ്ത വാസ്തു ശില്പി ഗുസ്താവ് ഐഫലിന്റെ ചരമദിനം

മറ്റുപ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിസംബർ_27&oldid=1714270" എന്ന താളിൽനിന്നു ശേഖരിച്ചത്