ഒക്ടോബർ 10

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 10 വർഷത്തിലെ 283 (അധിവർഷത്തിൽ 284)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1845 - അമ്പത് വിദ്യാർത്ഥികളും ഒമ്പത് അധ്യാപകരുമായി അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.
  • 1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭയിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി.
  • 1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു.
  • 1970 - ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി.
  • 1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി.
  • 1975 - വിവാഹമോചിതരായി 16 മാസങ്ങൾക്ക് ശേഷം റിച്ചാർഡ് ബർട്ടനും എലിസബത്ത് ടൈലറും ആഫ്രിക്കയിൽ വെച്ച് രഹസ്യമായി വീണ്ടും വിവാഹിതരായി.
  • 1980 - അൾജീരിയയിലെ എൽ അൻ‌നം എന്ന സ്ഥലത്ത് ഭൂകമ്പത്തെത്തുടർന്ന് 3000 പേർ മരിച്ചു. റിൿടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 8000 ൽ അധികം പേർക്ക് പരിക്കുപറ്റുകയും ചെയ്തു.
  • 1992 - ലോക മാനസിക ആരോഗ്യദിനം.


ജനനം[തിരുത്തുക]

  • 1731 - ഹെൻ‌റി കവൻഡിഷ് - ( ശാസ്ത്രജ്ഞൻ)
  • 1924 - എഡ് വുഡ് - (സിനിമാ നിർമ്മാതാവ് )
  • 1954 - ബോളിവുഡ് നടി രേഖയുടെ ജന്മദിനം.
  • 1954 - ഡേവിഡ് ലീ റോത്ത് - (ഗായകൻ)
  • 1990 - കുട്ടികൊമ്പൻ (🔥)
  • 2000 - ദീപക് (KV)
  • 2002 - അജ്സൽ (തീ)

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_10&oldid=3796376" എന്ന താളിൽനിന്ന് ശേഖരിച്ചത്