ഡിസംബർ 30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 30 വർഷത്തിലെ 364 (അധിവർഷത്തിൽ 365)-ാം ദിനമാണ്‌


ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1880 - ട്രാൻസ്വാൾ റിപ്പബ്ലിക്കായി. പോൾ ക്രൂഗർ ആദ്യ പ്രസിഡന്റായി അധികാരമേറ്റു
  • 1906 - ആൾ ഇന്ത്യ മുസ്ലീം ലീഗ് ധാക്കയിൽ രൂപീകൃതമായി
  • 1922 - യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ് സ്ഥാപിതമായി
  • 1924 - എഡ്വിൻ ഹബിൾ മറ്റു ഗാലക്സികൾ നിലവിലുണ്ടെന്ന് പ്രഖ്യാപിച്ചു
  • 1943 - സുഭാഷ് ചന്ദ്ര ബോസ് പോർട്ട് ബ്ലെയറിൽ ഇന്ത്യൻ സ്വാതന്ത്ര്യ പതാകുയർത്തി
  • 1996 - ആസാമിൽ ബോഡോ തീവ്രവാദികൾ ട്രെയിനിൽ ബോംബ് വെച്ചു. 26 പേർ മരിച്ചു
  • 2006 - സദ്ദാം ഹുസൈനെ തൂക്കിലേറ്റി.


ജനനം[തിരുത്തുക]

  • 1865 - റഡ്യാർഡ് കിപ്ലിങ്ങിന്റെ ജന്മദിനം
  • 1879 - ഭാരതീയ തത്ത്വചിന്തകൻ രമണ മഹർഷിയുടെ ജന്മദിനം
  • 1975 - പ്രശസ്ത ഗോൾഫ് താരം ടൈഗർ വുഡ്സിന്റെ ജന്മദിനം

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിസംബർ_30&oldid=1714273" എന്ന താളിൽനിന്നു ശേഖരിച്ചത്