എഡ്വിൻ ഹബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വിൻ പവൽ ഹബിൾ
ജനനം(1889-11-20)നവംബർ 20, 1889
മരണംസെപ്റ്റംബർ 28, 1953(1953-09-28) (പ്രായം 63)
ദേശീയതAmerican
കലാലയംUniversity of Chicago
University of Oxford
അറിയപ്പെടുന്നത്Big Bang
Hubble's law
Redshift
Hubble sequence
പുരസ്കാരങ്ങൾBruce Medal 1938
Franklin Medal 1939
Gold Medal of the Royal Astronomical Society 1940
Legion of Merit 1946
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAstronomy
സ്ഥാപനങ്ങൾUniversity of Chicago
Mount Wilson Observatory
സ്വാധീനിച്ചത്Allan Sandage

ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ അമേരിയ്ക്കൻ ജ്യോതിശാസ്ത്രഞ്ജനായ ഏഡ്വിൻ പവൽ ഹബിൾ മിസൗറിയിൽ 1889-ൽജനിച്ചു. (മരണം:1953) പ്രപഞ്ചത്തെയും, ഗാലക്സികളുടെയും അസ്തിത്വവുമായി ബന്ധപ്പെട്ട 'ഹബിൾ നിയമ'ത്തിന്റെ ഉപഞ്ജാതാവാണ്. 1373 സിൻസിനാറ്റി എന്ന ഉൽക്കയുടെ നിരീക്ഷണം ഹബിളിന്റെ മറ്റൊരു നേട്ടമായി കരുതപ്പെടുന്നുണ്ട്1935.[1] ലോകം കണ്ട ഏറ്റവും വലിയ ജ്യോതിശാസ്ത്രജ്ഞന്മാരിലൊരാളായി ഇദ്ദേഹം വിലയിരുത്തപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Edwin Hubble". FamousScientists.org. Retrieved December 15, 2011.
"https://ml.wikipedia.org/w/index.php?title=എഡ്വിൻ_ഹബിൾ&oldid=3111321" എന്ന താളിൽനിന്ന് ശേഖരിച്ചത്