ഫെബ്രുവരി 24

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 24 വർഷത്തിലെ 55-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ[തിരുത്തുക]


ജന്മദിനങ്ങൾ[തിരുത്തുക]

അബു അബ്ദുള്ള മുഹമ്മദ്‌ ഇബ്ൻ ബത്തൂത്ത (ഫെബ്രുവരി 24 1304 -1375) മൊറോക്കൊയിലെ ടാൻ-ജിയറിൽ ജനിച്ചു. സുന്നി ഇസ്ലാമിക നിയമപണ്ഡിതനായിരുന്ന ഇബ്ൻ ബത്തൂത്ത ഒരു ന്യായാധിപനായിരുന്നെങ്കിലും പ്രസിദ്ധനായ ഒരു സഞ്ചാരിയായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌.

ചരമവാർഷികങ്ങൾ[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_24&oldid=2719321" എന്ന താളിൽനിന്നു ശേഖരിച്ചത്