ജനുവരി 17

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 17 വർഷത്തിലെ 17-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 348 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 349).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1605 – ഡോൺ ക്വിക്സോട്ട് പ്രസിദ്ധീകൃതമായി.
  • 1809സിമോൺ ബൊളിവാർ കൊളംബിയയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
  • 1916 – പ്രൊഫഷണൽ ഗോൾഫേഴ്സ് അസോസിയേഷൻ (പിജി‌എ) രൂപീകൃതമായി.
  • 1948ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയുടെ ആദ്യ സമ്മേളനം.
  • 1973 – ഫെർഡിനാൻഡ് മാർക്കോ ഫിലിപ്പീൻസിന്റെ ആജീവനാന്ത പ്രസിഡന്റായി.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

  • 2010ജ്യോതിബസു പശ്ചിമബംഗാൾ മുഖ്യമന്ത്രി (ജ. 1914)
  • 2017 – [[രോഹിത് വെമുല ]] ജനുവരി 17 

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജനുവരി_17&oldid=2461745" എന്ന താളിൽനിന്നു ശേഖരിച്ചത്