ഒക്ടോബർ 18

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 18 വർഷത്തിലെ 291 (അധിവർഷത്തിൽ 292)-ാം ദിനമാണ്


ചരിത്രസംഭവങ്ങൾ[തിരുത്തുക]


ജനനം[തിരുത്തുക]

  • 1127 - ജപ്പാൻ ചക്രവർത്തിയായിരുന്ന ഗോ ഷിറകാവയുടെ ജന്മദിനം
  • 1857 - ഓസ്ട്രേലിയൻ ക്രിക്കറ്റുകളിക്കാരൻ ബില്ലി മർഡോക്കിന്റെ ജന്മദിനം.
  • 1919 - പീറീ എലിയറ്റ് ട്രുഡേ - (കാനഡ പ്രധാന മന്ത്രി)
  • 1926 - ചക്ക് ബെറി - (സംഗീതജ്ഞൻ)
  • 1926 - ക്ലോസ് കിൻസ്‌സ്കി - (നടൻ)
  • 1927 - ജോർജ്ജ് സി.സ്ക്കോട്ട് - (നടൻ)
  • 1950 - ഓം പുരി - (നടൻ)
  • 1960 - ജീൻ ക്ലോഡ് വാൻ ഡം - (നടൻ)
  • 1961 - വിൻ‌റ്റൺ മാർസാലിസ് - (സംഗീതജ്ഞൻ)
  • 1978 - ജ്യോതിക - (നടി)

മരണം[തിരുത്തുക]

  • 1931 - തോമസ് ആൽ‌വാ എഡിസന്റെ ചരമദിനം.
  • 1982 - ബെസ്സ് ട്രൂമാൻ - (അമേരിക്കൻ പ്രഥമ വനിത)
  • 2000 - ജൂലീ ലണ്ടൻ - (നടി, ഗായിക)
  • 2004 - വീരപ്പൻ കൊല്ലപ്പെട്ടു.
  • 2013 - ചെറിയ നാരായണൻ നമ്പൂതിരി

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_18&oldid=2179646" എന്ന താളിൽനിന്ന് ശേഖരിച്ചത്