Jump to content

ഡിസംബർ 11

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 11 വർഷത്തിലെ 345 (അധിവർഷത്തിൽ 346)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ

[തിരുത്തുക]
  • 1816 - ഇൻഡ്യാന പത്തൊൻപതാമത്‌ യു. എസ്‌. സംസ്ഥാനമായി ചേർന്നു.
  • 1946 - യുനിസെഫ്‌ സ്ഥാപിതമായി.
  • 1964 - യുണൈറ്റഡ് നാഷൻസ് ജനറൽ അസ്സംബ്ലി യിൽ എണസ്റ്റ് ചെഗ്വെര അഭി സംബോധന ചെയ്തു സംസാരിച്ചു
  • 1972 – ആറാമത്തെ അപ്പോളോ ദൌത്യമായ " അപ്പോളോ 17 " ചന്ദ്രനിൽ എത്തിച്ചേർന്നു .
  • 1997 - ഐക്യരാഷ്ട്രസഭാ സമിതി ക്യോട്ടോ പ്രൊട്ടോക്കോൾ അംഗീകരിച്ചു.


ജന്മദിനങ്ങൾ

[തിരുത്തുക]

ചരമവാർഷികങ്ങൾ

[തിരുത്തുക]

മറ്റു പ്രത്യേകതകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡിസംബർ_11&oldid=2468788" എന്ന താളിൽനിന്ന് ശേഖരിച്ചത്