ഡിസംബർ 24

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 24 വർഷത്തിലെ 358 (അധിവർഷത്തിൽ 359)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1800 - നെപ്പോളിയനെതിരെ വധശ്രമം
  • 1923 - അൽബേനിയ റിപ്പബ്ലിക്കായി
  • 1941 - രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി
  • 1951 - ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.
  • 1999 – 190 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ലേക്ക് യാത്ര തിരിച്ച എയർലൈൻസ്‌ വിമാനം റാഞ്ചി കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കി.
  • 2002 - ഡെൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു.


ജന്മദിനങ്ങൾ[തിരുത്തുക]

ചരമവാർഷികങ്ങൾ[തിരുത്തുക]

  • 1524 - പോർച്ചുഗീസ് നാവികനായിരുന്ന വാസ്കോ ഡ ഗാമ
  • 1873 - അമേരിക്കൻ വ്യവസായിയും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി, ആശുപത്രി, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ സ്ഥാപകനുമായ ജോൺസ് ഹോപ്കിൻസിന്റെ ചരമദിനം

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡിസംബർ_24&oldid=2289964" എന്ന താളിൽനിന്നു ശേഖരിച്ചത്