മേയ് 17
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 17 വർഷത്തിലെ 137 (അധിവർഷത്തിൽ 138)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1934 ഇന്ത്യയിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിതമായ ദിനം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വന്തമായ ഭരണഘടനയോടെ 1934 മേയ് 17ന് ആചാര്യ നരേന്ദ്രദേവ അഖിലേന്ത്യാ അദ്ധ്യക്ഷനും ജയപ്രകാശ നാരായണൻ ജനറൽ സെക്രട്ടറിയുമായി അഖിലേന്ത്യാതലത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ചു. യൂസഫ് മെഹർ അലി, രാം മനോഹർ ലോഹ്യ, അച്യുത പടവർദ്ധനൻ, അശോക മേത്ത, മീനു മസാനി തുടങ്ങിയവരായിരുന്നു ആദ്യകാലനേതാക്കൾ.
- 1940 - ലോകമഹായുദ്ധം: ജർമൻ സൈന്യം ബ്രൂസെൽസിൽ പ്രവേശിച്ചു.
- 1978 - ഫിലിപ്സ് കോംപാക്ട് ഡിസ്ക് (സി.ഡി) നിർമ്മിച്ചു.
- 1998 കുടുംബശ്രീ പദ്ധതി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു.
- 2001 - കേരളത്തിലെ 11-ആം മന്ത്രിസഭ എ.കെ. ആന്റണി മുഖ്യമന്ത്രിയാക്കികൊണ്ട് അധികാരത്തിലേറി.
ജന്മദിനങ്ങൾ
[തിരുത്തുക]- 1841 വില്യം ലോഗൻ