ഓഗസ്റ്റ് 2
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 2 വർഷത്തിലെ 214 (അധിവർഷത്തിൽ 215)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ[തിരുത്തുക]
- 1790 - അമേരിക്കയിൽ ആദ്യമായി ജനസംഖ്യാകണക്കെടുപ്പ് നടന്നു.
- 1934 - അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി.
- 1990 - ഗൾഫ് യുദ്ധം: ഇറാക്ക് കുവൈറ്റിനെ ആക്രമിച്ചു.
ജന്മദിനങ്ങൾ[തിരുത്തുക]
ചരമവാർഷികങ്ങൾ[തിരുത്തുക]
- 1922 - ടെലിഫോണിന്റെ ഉപജ്ഞാതാവായ സ്കോട്ടിഷ് ശാസ്ത്രജ്ഞൻ അലക്സാണ്ടർ ഗ്രഹാം ബെൽ