ഒക്ടോബർ 16
ദൃശ്യരൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 16 വർഷത്തിലെ 289 (അധിവർഷത്തിൽ 290)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1793 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഭാര്യം മേരി ആന്റോയ്‌നെറ്റ് ചെയ്തെന്ന് പറയുന്ന കുറ്റങ്ങൾക്ക് തെളിവില്ലാഞ്ഞിട്ട് പോലും ഗില്ലറ്റിൽ ഉപയോഗിച്ച് വധിക്കപ്പെട്ടു.
- 1978 - പോളണ്ട് കർദ്ദിനാൾ ആയ കരോൾ വോജ്‌തൈല ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആയി നിയമിക്കപ്പെട്ടു.
- 1984 - ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടു സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായി.
- 1905 - ബംഗാൾ വിഭജനം
- 1923 - വാൾട്ട് ഡിസ്നി കമ്പനി സ്ഥാപിതമായി
- 1951 - പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാൻ റാവൽപിണ്ടിയിൽ വധിക്കപ്പെട്ടു.
ജനനം
[തിരുത്തുക]- 1483 - ഗാസ്‌പറോ കൊണ്ടാറിനി - (കർദ്ദിനാൾ)
- 1854 - ഐറിഷ് എഴുത്തുകാരൻ ഓസ്കാർ വൈൽഡിന്റെ ജന്മദിനം.
- 1890 - മൈക്കൾ കോളിൻസ് - (ദേശസ്നേഹി)
- 1941 - ടിം മൿകാർവർ - (ബേസ്ബോൾ കളിക്കാരൻ)
- 1958 - ടിം റോബിൻസ് - (നടൻ)
- 1975 - സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റുകളിക്കാരനായ ജാക്വസ് കാലിസിന്റെ ജന്മദിനം.
- 1982 - പൃഥ്വിരാജ് സുകുമാരൻ (നടൻ)
- 1878 - വള്ളത്തോൾ നാരായണ മേനോൻ
മരണം
[തിരുത്തുക]- 1865 - ആൻഡ്രേസ് ബെല്ലോ - (തത്വചിന്തകൻ)
- 1937 - ജീൻ ഡേ ബ്രുൺഹോഫ് - (എഴുത്തുകാരൻ)
- 1974 - മലയാള കവിയും നാടകകൃത്തുമായിരുന്ന ഇടശ്ശേരി ഗോവിന്ദൻ നായർ
- 1959 - ജോർജ്ജ് മാർഷൽ - ( അമേരിക്കൻ സ്റ്റേറ്റ് സക്രട്ടറി)
- 1998 - ഇൻറർനെറ്റിൻറെ പ്രവർത്തനത്തിൽ നിർണായക സ്റ്റാൻഡേർഡുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച ജോൺ പോസ്റ്റൽ
- 1990 - ആർട്ട് ബ്ലാക്കി - (ജാസ് ഡ്രമ്മർ)
- 1992 - ഷിർളി ബൂത്ത് - (നടി)
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ലോക ഭക്ഷ്യദിനം
- ലോക അനസ്തേഷ്യദിനം(ഈതർ ഡേ)[1]