ഡിസംബർ 29

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 29 വർഷത്തിലെ 363 (അധിവർഷത്തിൽ 364)-ാം ദിനമാണ്‌


= ചരിത്രത്തിൽ ഇന്ന്… ്്്്്്്്്്്്്്്്്്

1530 - മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയും, സ്ഥാപക ചക്രവർത്തിയായ ബാബറുടെ പുത്രനുമായ ഹുമയൂൺ ചക്രവർത്തിയായി.

1891 - എഡിസണ് റേഡിയോയുടെ പേറ്റന്റ്

1911 - മംഗോളിയ സ്വതന്ത്രമായി.

1911 - സൺ യാറ്റ് സെൻ ചൈനയുടെ ആദ്യ പ്രസിഡന്റായി.

1930 - മുഹമ്മദ് ഇക്‌ബാൽ ഒരു പ്രസംഗത്തിനിടയിൽ ഇന്ത്യയേയും പാകിസ്താനേയും രണ്ടാക്കി ചിത്രീകരിച്ചു കൊണ്ടുളള ദ്വിരാഷ്ട സിദ്ധാന്തം അവതരിപ്പിച്ചു.

1934 - 1922 ലെ വാഷിംഗ്ടൺ നാവിക ഉടമ്പടിയും 1930-ലെ ലണ്ടൻ നേവൽ ഉടമ്പടിയും ജപ്പാൻ നിരസിച്ചു.

1937 - അയർലണ്ടിന് പുതിയ ഭരണഘടന.

1963 - പന്നിയാർ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു.

1975 - ന്യൂയോർക്ക് നഗരത്തിലെ ലാഗാർഡിയ വിമാനത്താവളത്തിൽ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

1996 - ഗ്വാട്ടിമാലയും ഗ്വാട്ടിമാലൻ നാഷണൽ റെവല്യൂഷണറി യൂണിറ്റിയിലെ നേതാക്കളും 36 വർഷത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ ഒപ്പുവെച്ചു.

1997 - ഹോങ്കോംഗ് നഗരത്തിലെ 1.25 ദശലക്ഷം കോഴികളെ കൊന്നൊടുക്കാൻ തുടങ്ങി. അത് അപകടകരമായ ഒരു ഇൻഫ്ലുവൻസയുടെ (പക്ഷിപ്പനി) വ്യാപനത്തെ തടഞ്ഞു.

2006 - കേരള കർഷകകടാശ്വാസ കമ്മീഷൻ ബിൽ നിയമസഭ പാസ്സാക്കി.

2012 - റഷ്യയിലെ മോസ്കോവിൽ നുകോവ ഇന്റർനാഷണൽ എയർപോർട്ടിൽ റൺവേയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ട്യൂപ്ലേവ് ട്യൂ -204 വിമാനം തകർന്നുവീണു. M3 ഹൈവേയിൽ തകർന്നു വീണ് അഞ്ചു പേർ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു.

By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ ' . **********************************

ജനനം[തിരുത്തുക]

സുശീല ഗോപാലൻ ജ.(1929 -2001) പിണ്ടാണി എൻ ബി പിള്ള ജ.(1929-2009) രാജേഷ് ഖന്ന ജ. (1942-2012 ) ചാൾസ് ഗുഡിയർ ജ. (1800-1860) മദാം ഡി പോമ്പദൂർ ജ. (1721-1764 ) ക്രിസ്റ്റ്യൻ തോംസെൻ ജ. (1788-1865) ആൻഡ്രൂ ജോൺസൺ ജ. (1808- 1875) W C ബാനർജി ജ. (1844-1906) കൂവെമ്പു ജ. (1904-1994) രാമനന്ദ് സാഗർ ജ. (1917-2005)

  • 2007-ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രശസ്ത നാടക/ചലച്ചിത്ര നടിയും ഡബ്ബിംങ്ങ് ആർട്ടിസ്റ്റുമായ സീനത്ത്‌ (1964),

തമിഴ് ചലച്ചിത്രസംവിധായകനും അഭിനേതാവുമായ ആർ സുന്ദർരാജൻ (1974 ),

1990 കളിൽ ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയും, രാജേഷ് ഖന്ന ഡിംപിൾ കപാഡിയയുടെ മകളും അക്ഷയ് കുമാറിന്റെ ഭാര്യയും ഇൻറീരിയർ ഡിസൈനറും, കോളമിസ്റ്റും എഴുത്തുകാരിയും ആയ ട്വിങ്കിൾ ഖന്ന (1974),

കിരി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇൻഡ്യൻ ക്രിക്കറ്റ് ടീമിന്റെ മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്ന സയ്യിദ് കിർമാനി (1949)

മരണം[തിരുത്തുക]

ഇന്നത്തെ സ്മരണ !!! ്്്്്്്്്്്്്്്്്്

മധു കൈതപ്രം മ. (1970- 2014) മഞ്ചിത് ബാവ മ. (1941-2008) ഴാക് ലൂയി ദാവീദ് മ. (1748-1825 ) ആന്ദ്രേ തർകോവ്സ്കി മ. (1932-1986) ഗ്രിഗറി റാസ് പുടിൻ വധം മ. (1869-1916) ഓംകാർ നാഥ് ടാക്കുർ മ. (1897-1967) ഹാരോൾഡ് മാക്മില്ലൻ മ. (1894-1986)

മറ്റു പ്രത്യേകതകൾ[തിരുത്തുക]

  • തുഞ്ചൻ ദിനാഘോഷം !

. (29 മുതൽ 31 വരെ)

  • അയർലാൻഡ്: ഭരണഘടനാ ദിനം!
  • മംഗോളിയ : സ്വാതന്ത്ര്യ ദിനം!
  • അമേരിക്ക: ക്വാൻസാ !

[ഒരാഴ്ച്ച നീളുന്ന അമേരിക്കൻ ആഫ്രിക്കൻസിന്റെ ആഘോഷം] Tick Tock Day National Pepper Pot Day

"https://ml.wikipedia.org/w/index.php?title=ഡിസംബർ_29&oldid=3924616" എന്ന താളിൽനിന്ന് ശേഖരിച്ചത്