ഫെബ്രുവരി 8

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 8 വർഷത്തിലെ 39-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 326 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 327).

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1622 – ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ്‌ ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.
  • 1807 – എയ്‌ലോ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.
  • 1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
  • 2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.


ജനനം[തിരുത്തുക]

മരണം[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_8&oldid=1715397" എന്ന താളിൽനിന്നു ശേഖരിച്ചത്