മാർച്ച് 0
മാർച്ച് 0 എന്നത് മാർച്ചിലെ ആദ്യ ദിവസത്തിന് തൊട്ട് മുമ്പുള്ള ദിവസമാണ്. അതായത് ഫെബ്രുവരിയിലെ അവസാന ദിവസം.
ജ്യോതിശാസ്ത്രജ്ഞർ ഫെബ്രുവരിയിലെ അവസാന ദിവസം എന്നതിനു പകരമായി മാർച്ച് 0 എന്ന് ഉപയോഗിക്കാറുണ്ട്.[1]
അവലംബം[തിരുത്തുക]
- ↑ Astronomical Almanac for the year 2003, Washington and London: U.S Government Printing Office and The Stationery Office, 2001, പുറം. K2