ആർതർ എഡിങ്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർ ആർതർ എഡിങ്ടൺ (28 ഡിസംബർ 1882 – 22 നവംബർ 1944) ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രട്ടീഷുകാരനായ ജ്യോതിശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമായിരുന്നു. ഖഗോളോർജ്ജതന്ത്രത്തിൽ ഏറെ സംഭാവനകൾ ചെയ്തിട്ടുണ്ട്. ശാസ്ത്രത്തിന്റെ പ്രചാരകനും ശാസ്ത്ര തത്ത്വചിന്തകനും ആയിരുന്നു. [1]


അവലംബം[തിരുത്തുക]

  1. https://en.wikipedia.org/wiki/Arthur_Eddington
"https://ml.wikipedia.org/w/index.php?title=ആർതർ_എഡിങ്ടൺ&oldid=2280753" എന്ന താളിൽനിന്നു ശേഖരിച്ചത്