ടിൻടിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടിൻടിൻ (കഥാപാത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടിൻടിൻ
[[Image:
Tintin and Snowy.png
|150x450px]]
ടിൻ ടിൻ
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻ കാസ്റ്റർമാൻ (ബെൽജിയം)
ആദ്യം പ്രസിദ്ധീകരിച്ചത് The Adventures of Tintin:
ടിൻടിൻ സോവിയറ്റുകളുടെ നാട്ടിൽ (1929)
സൃഷ്ടി ഹെർജ്ജ്
കഥാരൂപം
Full name ടിൻടിൻടിൻടിൻ എറ്റ് മിലൗ (ഫ്രഞ്ച് മൂലം)
സംഘാംഗങ്ങൾ List of main characters
കരുത്ത് ടിൻടിൻ: മഹാകായബലം, അശ്രാന്തത, പ്രശ്നപരിഹാരനിപുണത, സ്നോവി (നായ്ക്കുട്ടി): ഉയർന്ന ബുദ്ധിശക്തി, അളവറ്റ യജമാനഭക്തി

മൊട്ടത്തലയിലൊരു മുൻകുടുമയുമായി സാഹസികസഞ്ചാരം നടത്തുന്ന കാർട്ടൂൺ കഥാപാത്രമാണ് ടിൻ ടിൻ. ടിൻടിൻ കോമിക് ബുക്കുകൾ. യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ കോമിക് ബുക്കുകളിലൊന്നാണ്.

ചരിത്രം[തിരുത്തുക]

ജോർജെസ് റെമി(ഹെർഗെ) എന്ന കാർട്ടൂണിസ്റ്റാണ് ഈ ഖതാപാത്രത്തിന്റെ രചയിതാവ്. 1929 ജനവരി 10 -ന് 'ലെ വെങ്ടിമെ സീക്കിൾ' എന്ന ബെൽജിയൻ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിൻ ടിൻ' സാഹസിക സഞ്ചാരം തുടങ്ങിയത്.

ജനപ്രീതി[തിരുത്തുക]

1999-ൽ 'ലേ മൊൺഡെ' ദിനപത്രം നടത്തിയ സർവേയിൽ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളിൽ ടിൻ ടിൻ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉൾപ്പെട്ടിരുന്നു. 23 കോടി ടിൻ ടിൻ പ്രതികൾ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകൾ പറയുന്നത്. .[1] 70 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=514335

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടിൻടിൻ&oldid=2328053" എന്ന താളിൽനിന്നു ശേഖരിച്ചത്