Jump to content

എയർ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയർ ഇന്ത്യ
IATA
AI[1]
ICAO
AIC[1]
Callsign
AIR INDIA[2]
തുടക്കം15 ഒക്ടോബർ 1932; 91 വർഷങ്ങൾക്ക് മുമ്പ് (1932-10-15) (as Tata Airlines)
തുടങ്ങിയത്29 ജൂലൈ 1946; 78 വർഷങ്ങൾക്ക് മുമ്പ് (1946-07-29)[3]
ഹബ്Delhi
സെക്കൻഡറി ഹബ്Mumbai
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംFlying Returns
Allianceസ്റ്റാർ അലയൻസ്
ഉപകമ്പനികൾഎയർ ഇന്ത്യ എക്സ്പ്രസ്
Fleet size122 (excl. subsidiaries)
ലക്ഷ്യസ്ഥാനങ്ങൾ103
മാതൃ സ്ഥാപനംഎയർ ഇന്ത്യ ലിമിറ്റഡ് (ടാറ്റാ ഗ്രൂപ്പ്)[4]
ആസ്ഥാനംAirlines House, New Delhi, India[5]
പ്രധാന വ്യക്തികൾ
വരുമാനംIncrease1,98,159.1 മില്യൺ (US$3.1 billion) (FY 2021-22)[6]
പ്രവർത്തന വരുമാനംDecrease−93,575 കോടി (US$−15 billion) (FY 2021-22)[6]
ലാഭംDecrease−95,915.6 കോടി (US$−15 billion) (FY 2021-22)[6]
മൊത്തം ആസ്തിDecrease4,92,598.3 കോടി (US$77 billion) (FY 2021-22)[6]
വെബ്‌സൈറ്റ്www.airindia.com

സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവാണ് എയർ ഇന്ത്യ (ഹിന്ദി: एअर इंडिया). എയർ ഇന്ത്യ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും വിമാനയാത്രാ സേവനം നല്കുന്നു. എയർബസ്സും ബോയിങ്ങും ആണ് ഉപയോഗിക്കുന്ന വിവിധ തരം വിമാനങ്ങൾ. ഇന്ത്യയിൽ പ്രധാനമായും രണ്ട് പ്രധാന കേന്ദ്രങ്ങൾ എയർ ഇന്ത്യക്കുണ്ട്, അത് ഡെൽഹിയിലും മുംബൈയിലുമാണ്. കൂടാതെ അന്താരാഷ്ട്ര കേന്ദ്രം ജെർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിലുമാണ്. മറ്റൊരു കേന്ദ്രം ലണ്ടനിലും ഉണ്ട് . 2007 ആഗസ്റ്റ് 13ന് സ്റ്റാർ അലയൻസ് എയർ ഇൻഡ്യയെ അവരുടെ ഒരു അംഗം ആകാനായി ക്ഷണിക്കുകയുണ്ടായി.[7]. മാർച്ച് 2011 ൽ എയർ ഇൻഡ്യ സ്റ്റാർ അലയൻസിന്റെ ഒരു മുഴുവൻ സമയ അംഗമാകും.

ചരിത്രം

[തിരുത്തുക]

സ്വതന്ത്ര്യത്തിന് മുൻപ്

[തിരുത്തുക]
എയർ ഇന്ത്യയുടെ ബോയിങ്ങ് 777-330 ഇ. ആർ വിമാനം ബീഹാർ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Air India". ch-aviation. Archived from the original on 17 ജനുവരി 2017. Retrieved 30 ജനുവരി 2017.
  2. "7340.2F with Change 1 and Change 2 and Change 3" (PDF). Federal Aviation Administration. 15 സെപ്റ്റംബർ 2016. pp. 3–1–11. Archived (PDF) from the original on 3 ഫെബ്രുവരി 2017. Retrieved 30 ജനുവരി 2017.
  3. "Air India, Indian airline". Encyclopædia Britannica. Retrieved 6 March 2016.
  4. "Explained: What happens after the Tata Group gets control of Air India today?". The Indian Express (in ഇംഗ്ലീഷ്). 28 January 2022. Retrieved 28 January 2022.
  5. Upadhyay, Anindya (15 February 2013). "Air India vacates Nariman Point; moves headquarters to Delhi". The Economic Times. Retrieved 16 February 2013.
  6. 6.0 6.1 6.2 6.3 "Statement of Profit & Loss on 31.03.2022".
  7. Air India to join Star Alliance ഡെയ്ലി ഇൻഡ്യ.കോം[പ്രവർത്തിക്കാത്ത കണ്ണി] സ്റ്റാർ അലയൻസ് അംഗത്വം
"https://ml.wikipedia.org/w/index.php?title=എയർ_ഇന്ത്യ&oldid=4090080" എന്ന താളിൽനിന്ന് ശേഖരിച്ചത്