സ്റ്റാർ അലയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഒരു അന്താരാഷ്ട്ര വിമാനക്കമ്പനി സഖ്യത്തെക്കുറിച്ചാണ്. ഈ പേരിലുള്ള ബെനിനിലെ രാഷ്ട്രീയ പാർട്ടിയെക്കുറിച്ചറിയാൻ, സ്റ്റാർ അലയൻസ് (ബെനിൻ) എന്ന താൾ കാണുക.
സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം)
Star Alliance Logo.svg
സമാരംഭം 14 മേയ് 1997
പൂർണ്ണ അംഗങ്ങൾ 28
തീർച്ചപ്പെടുത്താനുള്ള അംഗങ്ങൾ 4
സർവീസ് നടത്തുന്ന വിമാനത്താവളങ്ങൾ 1,290
സർവീസ് നടത്തുന്ന രാജ്യങ്ങൾ 189
യാത്രക്കാർ പ്രതിവർഷം (M) 607.5
വാർഷിക RPK (G) 990.24
വിമാനങ്ങളുടെ എണ്ണം 4,070
മാനേജ്മെന്റ് ഹാൻ ആൽബെർട്ട് (സി.ഇ.ഓ)
സഖ്യത്തിന്റെ ആപ്തവാക്യം ദി വേ ദി എർത്ത് കണക്റ്റ്സ്
ആസ്ഥാനം ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളം, ഫ്രാങ്ക്ഫർട്ട്, ജർമനി
വെബ്സൈറ്റ് www.staralliance.com

വിമാനക്കമ്പനികളുടെ ലോകത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സഖ്യമാണ് സ്റ്റാർ അലയൻസ് (നക്ഷത്ര സഖ്യം). ലോകത്തെ അഞ്ച് മുൻനിര വിമാനക്കമ്പനികളായ എയർ കാനഡ, ലുഫ്താൻസ, സ്കാൻഡിനേവിയൻ എയർലൈൻസ്, തായ് എയർവേയ്സ് ഇന്റർനാഷണൽ, യുണൈറ്റഡ് എയർലൈൻസ് എന്നിവ ചേർന്ന് 1997ൽ രൂപം കൊടുത്തതാണ് ഈ സഖ്യം. സഖ്യത്തിന്റെ ആസ്ഥാനം ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിനടുത്തുള്ള ഫ്രാങ്ക്ഫർട്ട് ആം മെയിൻ വിമാനത്താവളമാണ്.[1]

സഖ്യാംഗങ്ങൾ[തിരുത്തുക]

SAS സ്കാൻഡിനേവിയൻ എയർലൈൻസ്, നക്ഷത്രസഖ്യത്തിലെ സ്ഥാപകാംഗങ്ങളിലൊന്ന്
നക്ഷത്രസഖ്യത്തിന്റെ livery പതിപ്പിച്ച LOT പോളിഷ് എയർലൈൻസ് ബോയിങ് 767 വിമാനം
എത്യോപ്യൻ എയർലൈൻസ് 2012 ഡിസംബർ 13നു പൂർണ്ണ അംഗമായി ചേർന്നു

പൂർണ്ണാംഗങ്ങളും അവരുടെ സബ്സിഡിയറി കമ്പനികളും[തിരുത്തുക]

വിമാനക്കമ്പനി ചേർന്നത് രാജ്യം അഫിലിയേറ്റ് വിമാനക്കമ്പനികൾ അംഗങ്ങളല്ലാത്ത അഫിലിയേറ്റ് വിമാനക്കമ്പനികൾ
അഡ്രിയ എയർവേ
2004
 സ്ലോവേന്യ
ഏജിയൻ എയർലൈൻസ്
2010
 ഗ്രീസ്
എയർ കാനഡ[A]
1997
 കാനഡ കാനഡ എയർ കാനഡ എക്സ്പ്രെസ്സ് ഓപ്പറേറ്റ് ചെയ്യുന്നത്: [2][3]:
കാനഡ എയർ ജോർജ്ജിയൻ
കാനഡ EVAS എയർ
കാനഡ ജാസ് ഏവിയേഷൻ
കാനഡ സ്കൈ റീജിയണൽ എയർലൈൻസ്
കാനഡ എയർ കാനഡ ജെറ്റ്സ്
എയർ ചൈന
2007
 ചൈന Macau എയർ മകൗ
China ബീജിങ് എയർലൈൻസ്[4]
China ഡാലിയൻ എയർലൈൻസ്[5]
China ഷാങ്ഡോങ് എയർലൈൻസ്
China ഷെഞ്ജൻ എയർലൈൻസ്[G]
എയർ ന്യൂസിലൻഡ്
1999
 ന്യൂസിലൻഡ് ന്യൂസിലാന്റ് എയർ ന്യൂസിലൻഡ് ലിങ്ക് ഓപ്പറേറ്റ് ചെയ്യുന്നത്:
ന്യൂസിലാന്റ് എയർ നെൽസൺ
ന്യൂസിലാന്റ് ഈഗിൾ എയർവെയ്സ്
ന്യൂസിലാന്റ് മൗണ്ട് കുക്ക് എയർലൈൻ
ഓൾ നിപ്പോൾ എയർവേയ്സ് (ANA)
1999
 ജപ്പാൻ Japan എയർ ജപ്പാൻ
Japan എയർ നിപ്പോൺ
Japan എ.എൻ.എ. വിങ്സ്
Japan പീച്ച്
Japan എയർഏഷ്യ ജപ്പാൻ
ഏഷ്യാന എയർലൈൻസ്
2003
 ദക്ഷിണ കൊറിയ ദക്ഷിണ കൊറിയ എയർ ബൂസാൻ
ഓസ്ട്രിയൻ എയർലൈൻസ്
2000
 ഓസ്ട്രിയ Austria ഓസ്ട്രിയൻ ആരോസ് (റ്റയ്റോല്യൻ എയർവേയ്സ്)
Austria ലോഡാ എയർ
ബ്ലൂ1
2004
 ഫിൻലൻഡ്
ബിഎംഐ (bmi)
2000
 യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം ബിഎംഐ റീജിയണൽ യുണൈറ്റഡ് കിങ്ഡം ബിഎംഐ ബേബി
ബ്രസ്സൽസ് എയർലൈൻസ്
2009
 ബെൽജിയം കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കൊറോംഗൊ എയർലൈൻസ്
കോണ്ടിനന്റൽ എയർലൈൻസ്[H]
2009
 അമേരിക്കൻ ഐക്യനാടുകൾ United Statesകോണ്ടിനന്റൽ കണക്ഷൻ ഓപ്പറേറ്റു ചെയ്യുന്നത്:
United States കേപ്പ് എയർ
United States കോൾഗൻ എയർ
United States കമ്മ്യൂട്ട്എയർ
United States ഗൾഫ്സ്ട്രീം ഇന്റർനാഷണൽ എയർലൈൻസ്
United States കോണ്ടിനന്റൽ എക്സ്പ്രസ് ഓപ്പറേറ്റ് ചെയ്യുന്നത്:
United States ചൗതൗക്വ എയർലൈൻസ്
United States എക്സ്പ്രസ്ജെറ്റ് എയർലൈൻസ്
ക്രൊയേഷ്യ എയർലൈൻസ്
2004
 ക്രൊയേഷ്യ
ഈജിപ്ത്എയർ
2008
 ഈജിപ്ത് ഈജിപ്ത് ഈജിപ്ത്എയർ എക്സ്പ്രസ് ഈജിപ്ത് എയർ കൈറോ
ഈജിപ്ത് എയർ സീനയ്
ഈജിപ്ത് സ്മാർട്ട് ഏവിയേഷൻ കമ്പനി
എത്യോപ്യൻ എയർലൈൻസ്
2011
 എത്യോപ്യ ടോഗോ ആസ്കി എയർലൈൻസ്
ലോട്ട് പോളിഷ് എയർലൈൻസ്
2003
 പോളണ്ട് പോളണ്ട് യൂറോലോട്ട് പോളണ്ട് ലോട്ട് ചാർട്ടേഴ്സ്
ലുഫ്താൻസ[A]
1997
 ജർമനി ജർമ്മനി ലുഫ്താൻസ റീജിയണൽ[B] ഓപ്പറേറ്റു ചെയ്യുന്നത്:
ഇറ്റലി എയർ ഡോളൊമിറ്റി[C]
ജർമ്മനി ഓഗ്സ്ബർഗ് എയർവേയ്സ്
ജർമ്മനി കോണ്ടാക്ട് എയർ
ജർമ്മനി യൂറോവിങ്സ്[C]
ജർമ്മനി ലുഫ്താൻസ സിറ്റിലൈൻ[C]
ജർമ്മനി ജർമൻ‌വിങ്സ്
തുർക്കി സൺഎക്സ്പ്രസ്[D]
സ്കാൻഡിനേവിയൻ എയർലൈൻസ് (SAS)[A]
1997
 ഡെന്മാർക്ക്
 നോർവെ
 സ്വീഡൻ
Norway വിധെറോ
എസ്റ്റോണിയ എസ്തോണിയൻ എയർ
ഗ്രീൻലാൻഡ് എയർ ഗ്രീൻലൻഡ്
സിംഗപ്പൂർ എയർലൈൻസ്
2000
 സിംഗപ്പൂർ സിംഗപ്പൂർ സിൽക്ക്എയർ
സിംഗപ്പൂർ സിംഗപ്പൂർ എയർലൈൻസ് കാർഗോ
സിംഗപ്പൂർ ടൈഗർ എയർവേയ്സ്
ഓസ്ട്രേലിയ ടൈഗർ എയർവേയ്സ് ഓസ്ട്രേലിയ
സൗത്ത് ആഫ്രിക്കൻ എയർവേയ്സ്
2006
 ദക്ഷിണാഫ്രിക്ക ദക്ഷിണാഫ്രിക്ക എയർലിങ്ക്
ദക്ഷിണാഫ്രിക്ക സൗത്ത് ആഫ്രിക്കൻ എക്സ്പ്രസ്
ദക്ഷിണാഫ്രിക്ക മാങ്ഗോ
കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്ഗോ എക്സ്പ്രസ്
സ്പാൻഎയർ
2003
 സ്പെയിൻ
സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസ്
2006
 സ്വിറ്റ്സർലൻഡ് സ്വിറ്റ്സർലാന്റ് സ്വിസ്സ് യൂറോപ്യൻ എയർലൈൻസ് സ്വിറ്റ്സർലാന്റ് ഈഡൽസ്വിസ്സ് എയർ
സ്വിറ്റ്സർലാന്റ് സ്വിസ്സ് പ്രൈവറ്റ് ഏവിയേഷൻ
റ്റാം എയർലൈൻസ്
2010
 ബ്രസീൽ ബ്രസീൽ Pantanal Linhas Aéreas
പരഗ്വെ റ്റാം എയർലൈൻസ് (പരാഗ്വേ)
പരഗ്വെ റ്റാം കാർഗോ
പരഗ്വെ റ്റാം എക്സിക്യൂട്ടീവ് ഏവിയേഷൻ
റ്റാപ്പ് പോർച്ചുഗൽ
2005
 പോർച്ചുഗൽ പോർച്ചുഗൽ പോർച്ചുഗാലിയ
പോർച്ചുഗൽ പിജിഎ എക്സ്പ്രസ്
തായ് എയർവേയ്സ് ഇന്റർനാഷണൽ[A]
1997
 തായ്ലൻഡ് തായ്‌ലാന്റ് നോക് എയർ
തായ്‌ലാന്റ് തായ് ടൈഗർ എയർവേയ്സ്
തായ്‌ലാന്റ് തായ് സ്മൈൽ
ടർക്കിഷ് എയർലൈൻസ്
2008
 തുർക്കി തുർക്കി നോർത്ത് സൈപ്രസ് എയർലൈൻസ് തുർക്കി ആൻഡലൗ ജെറ്റ്
തുർക്കി സൺഎക്സ്പ്രസ്[D]
ബോസ്നിയ ഹെർസെഗോവിന ബി&എച്ച് എയർലൈൻസ്
യുണൈറ്റഡ് എയർലൈൻസ്[A]
1997
 അമേരിക്കൻ ഐക്യനാടുകൾ United States യുണൈറ്റഡ് എക്സ്പ്രസ്[B] ഓപ്പറേറ്റ് ചെയ്യുന്നത്:
United States ചൗതാക്വ എയർലൈൻസ്
United States കോൾഗൻ എയർ
United States ഗൊജെറ്റ് എയർലൈൻസ്
United States മീസാ എയർലൈൻസ്
United States ഷട്ടിൽ അമേരിക്ക
United States സ്കൈവെസ്റ്റ് എയർലൈൻസ്
United States ട്രാൻസ് സ്റ്റേറ്റ്സ് എയർലൈൻസ്
യു.എസ്. എയർവേയ്സ്
2004
 അമേരിക്കൻ ഐക്യനാടുകൾ United States യു.എസ്. എയർവേയ്സ് എക്സ്പ്രസ്[B] ഓപ്പറേറ്റ് ചെയ്യുന്നത്:
United States എയർ വിസ്കോൺസിൻ
United States ചൗതാക്വ എയർലൈൻസ്
United States കോൾഗൻ എയർ
United States മീസാ എയർലൈൻസ്
United States പിഡെമോണ്ട് എയർലൈൻസ്[E]
United States പി.എസ്.എ. എയർലൈൻസ്[E]
United States റിപ്പബ്ലിക്ക് എയർലൈൻസ്
United States ട്രാൻസ് സ്റ്റേറ്റ്സ് എയർലൈൻസ്
United States യു.എസ്. എയർവേയ്സ് ഷട്ടിൽ

A  സ്ഥാപക അംഗം
B  കോണ്ടിനന്റൽ കണക്ഷൻ, കോണ്ടിനന്റൽ എക്സ്പ്രസ്, ലുഫ്താൻസ റീജിയണൽ, യുണൈറ്റഡ് എക്സ്പ്രസ്, യു. എസ്. എയർവേയ്സ് എക്സ്പ്രസ് എന്നീ ബ്രാൻഡുകളുടെ കീഴിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾ സ്റ്റാർ അലയൻസ് അംഗങ്ങളാവണമെന്നില്ല. എന്നാൽ പ്രസ്തുക അംഗ വിമാനക്കമ്പനികൾക്കുവേണ്ടി സർവീസ് നടത്തുമ്പോൾ അവ സ്റ്റാർ അലയൻസ് ഫ്ലൈറ്റുകളായിരിക്കും.
C ലുഫ്താൻസ റീജിയണൽ അംഗങ്ങളെല്ലാം പൂർണ്ണമായി ഡോയിഷ് ലുഫ്താൻസ എ.ജി.യുടേതാണ്
D  Jointly owned by Lufthansa and ടർക്കിഷ് എയർലൈൻസിന്റെയും ലുഫ്താൻസയുടെയും സംയോജിത ഉടമസ്ഥതയിലുള്ളത്
E  യു.എസ്. എയർവേയ്സ് ഗ്രൂപ്പിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ളത്
G  2012 അവസാനത്തോടെ പൂർണ്ണ അംഗമാവും
H  2010 മേയ് 2നു യുണൈറ്റഡ് എയർലൈൻസുമായുള്ള ലയനം പ്രഖ്യാപിച്ചു. എല്ലാ ഫ്ലൈറ്റുകളും ഭാവല്യിൽ യുണൈറ്റഡ് എന്ന പേരിൽ അറിയപ്പെടും

മുൻ അംഗങ്ങളും അവയുടെ അഫിലിയേറ്റ് കമ്പനികളും[തിരുത്തുക]

മുൻ മെമ്പർ അഫിലിയേറ്റ് രാജ്യം ചേർന്നത് വിട്ടുപോയത് അഫിലിയേറ്റുകൾ
അൻസെറ്റ് ഓസ്ട്രേലിയ[A]  ഓസ്ട്രേലിയ
1999
2001
ഓസ്ട്രേലിയ ഏയ്റോപെലിക്കൻ എയർ സർവീസസ്
ഓസ്ട്രേലിയ ഹേസ്‌ൽട്ടൺ എയർലൈൻസ്
ഓസ്ട്രേലിയ കെൻഡെൽ എയർലൈൻസ്
ഓസ്ട്രേലിയ സ്കൈവെസ്റ്റ് എയർലൈൻസ്
മെക്സിക്കാന[B]  മെക്സിക്കോ
2000
2004
മെക്സിക്കോ എയ്റോകരിബേ
ഷാങ്ഹായ് എയർലൈൻസ്[E]  ചൈന
2007
2010
ചൈന ചൈന യുണൈറ്റഡ് എയർലൈൻസ്
വെരിഗ്[C][D]  ബ്രസീൽ
1997
2007
ബ്രസീൽ നോർഡെസ്റ്റെ
ബ്രസീൽ റയോ സുൾ
ഉറുഗ്വേ പ്ലൂണ

A  2001ൽ പൂട്ടിപ്പോയി
B  2004ൽ യുണൈറ്റഡുമായുള്ള കോഡ്ഷെയർ പുതുക്കാതെ സഖ്യത്തിൽനിന്നു പിന്മാറി, പിന്നീട് അമേരിക്കൻ എയർലൈൻസുമായി കോഡ്ഷെയർ ചെയ്യുകയും 2009 നവംബർ 10നു വൺവേൾഡ് സഖ്യത്തിൽ ചേരുകയും ചെയ്തു
C  കമ്പനിയിൽ വൻ പുനഃസംഘടനയെത്തുടർന്ന് 2007 ജനുവരി 31നു സഖ്യാംഗത്വം സ്വയം സസ്പെന്റു ചെയ്തു, പിന്നീട് അംഗത്വത്തിനു അത്യാവശ്യം വേണ്ട നിബന്ധനകൾ പാലിക്കാനാവാതെ സ്വമേധയാ പുറത്തായി
D  നക്ഷത്രസഖ്യത്തിന്റെ സ്ഥാപക അംഗമായിരുന്നെങ്കിലും പിന്നീട് ഡെൽറ്റാ എയർലൈൻസുമായുള്ള കോഡ്ഷെയർ കരാർപ്രകാരം എയർലൈൻ ഡെൽറ്റയുടെ അലയൻസിൽ ചേർന്നു.
E  സ്കൈടീം അംഗമായ ചൈന ഈസ്റ്റേൺ എയർലൈൻസുമായുള്ള ലയനഫലമായി 2010ൽ സഖ്യം വിട്ടു.

മുൻ മെമ്പർ അഫിലിയേറ്റ് രാജ്യം ചേർന്നത് വിട്ടുപോയത് ഏത് എയർലൈനിന്റെ മെംബർ അഫിലിയേറ്റ്
എയർ കാനഡ ടാംഗോ[B]  കാനഡ
2001
2004
കാനഡ എയർ കാനഡ
എയർ നോവ  കാനഡ
1997
2001
കാനഡ എയർ കാനഡ
എയർ ഒണ്ടാരിയോ  കാനഡ
1997
2001
കാനഡ എയർ കാനഡ
ഏബൽ (സ്പാൻ എയർലിങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നു)  സ്പെയിൻ
2003
2008
സ്പെയിൻ സ്പാൻഎയർ
യുണൈറ്റഡ് ഷട്ടിൽ[A]  അമേരിക്കൻ ഐക്യനാടുകൾ
1997
2001
United States യുണൈറ്റഡ് എയർലൈൻസ്
സിപ്പ്  കാനഡ
2002
2004
കാനഡ എയർ കാനഡ

A  യുണൈറ്റഡ് എയർലൈൻസിന്റെ ഭാഗമായതോടെ യുണൈറ്റഡ് ഷട്ടിലിന്റെ വേറിട്ടുള്ള പ്രവർത്തനങ്ങൾ അവസാനിച്ചു
B  എയർ കാനഡ ടാംഗോ പിരിച്ചുവിട്ട് ഇപ്പോൾ എയർ കാനഡയുടെ ഭാഗമാണ്.

ഭാവി അംഗങ്ങൾ[തിരുത്തുക]

ഏവിയാനിക്ക 2012 പകുതിയോടുകൂടി പൂർണ്ണ അംഗമാവും
കോപ എയർലൈൻസ് 2012 പകുതിയോടുകൂടി സ്റ്റാർ അലയൻസ് അംഗമാവും
TACA 2012 പകുതിയോടു കൂടി സഖ്യാംഗമാവും
2012 അവസാനത്തോടുകൂടി ഷെഞ്ജൻ എയർലൈൻസ് നക്ഷത്രസഖ്യത്തിൽ അംഗമാവുമെന്നു പ്രതീക്ഷിക്കപ്പെടുന്നു
എയർലൈൻ രാജ്യം ചേരുന്നത് അഫിലിയേറ്റുകൾ അംഗമാവുന്നില്ലാത്ത അഫിലിയേറ്റുകൾ
ഏവിയാനിക്ക  കൊളംബിയ
മേയ് 2012[6][7]
Ecuador ഏയ്റോഗാൾ
കൊളംബിയ ഹെലിക്കോൾ
Ecuador VIP
ബ്രസീൽ ഏവിയാനിക്ക ബ്രസീൽ
കൊളംബിയ താമ്പ കാർഗോ
കോപ്പ എയർലൈൻസ് പനാമ പനാമ
ഏപ്രിൽ 2012[8]
കൊളംബിയ കോപ എയർലൈൻസ് കൊളംബിയ
റ്റാക്ക എയർലൈൻസ്  എൽ സാൽവഡോർ
മേയ് 2012[9][10]
പനാമ എയ്റോപെർളാസ്
ഗ്വാട്ടിമാല ഏവിയാറ്റിക്ക
ഹോണ്ടുറാസ് ഐസ്‌ലേഞ്ഞ്യ
നിക്കരാഗ്വ ലാ കോസ്റ്റേഞ്ഞ്യ
കോസ്റ്റ റീക്ക Lacsa
Nicaragua നിക്ക്വരാഗ്വനീസ് ദെ ഏവിയേഷ്യോൻ
കോസ്റ്റ റീക്ക സൻസ
പെറു റ്റാക്ക പെറു
ഷെഞ്ജൻ എയർലൈൻസ്  ചൈന
2012[11]
ചൈന ഹീനാൻ എയർലൈൻസ്
ചൈന കുണ്മിങ് എയർലൈൻസ്


അവലംബം[തിരുത്തുക]

 1. "Employment Opportunities." Star Alliance. Retrieved on 27 December 2008.
 2. http://www.aircanada.com/en/news/110601.html?src=hp_wn
 3. http://www.aircanada.com/en/about/fleet/index.html
 4. "Air China to launch Beijing Airlines and Dalian Airlines". China.org.cn. 8 March 2011. ശേഖരിച്ചത് 10 July 2011. 
 5. "CAAC approves Air China's launch of Dalian Airlines". Air Transport World. 6/7/11. ശേഖരിച്ചത് 10 July 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 6. Copa Airlines will join Star Alliance
 7. Aviation Week
 8. Copa Holdings' CEO Discusses Q3 2011 Results
 9. Two More Airlines to Join Star Alliance
 10. Aviation Week
 11. "Shenzhen Airlines accepted as future Star Alliance member carrier". Star Alliance. 6/7/11. ശേഖരിച്ചത് 6 July 2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=സ്റ്റാർ_അലയൻസ്&oldid=1694224" എന്ന താളിൽനിന്നു ശേഖരിച്ചത്