സോഫീ ജെർമെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോഫീ ജെർമെയിൻ
Marie-Sophie Germain
ജനനം1776 ഏപ്രിൽ 1(1776-04-01)
Rue Saint-Denis, Paris, France
മരണം1831 ജൂൺ 27(1831-06-27) (പ്രായം 55)
Paris, France
താമസംFrance
ദേശീയതFrench
മേഖലകൾMathematician, physicist, and philosopher
അക്കാഡമിക്ക് ഉപദേശകർCarl Friedrich Gauss (epistolary correspondent)
അറിയപ്പെടുന്നത്Elasticity theory and number theory (e.g. Sophie Germain prime numbers)
കുറിപ്പുകൾ
Other name: Auguste Antoine Le Blanc
Entrance to the historic building of the École Polytechnique
Carl Friedrich Gauss
Ernst Florens Friedrich Chladni
Récherches sur la théorie des surfaces élastiques, 1821
Grave of Sophie Germain in Père Lachaise Cemetery

സോഫീ ജെർമെയിൻ ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞ, ഫിസിസ്റ്റ്, തത്ത്വചിന്തക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. പാരീസ് അക്കാഡമി ഓഫ് സയൻസ്-ൽ നിന്നും അവർ ഇലാസ്റ്റിവിറ്റി തിയറിയിൽ ഗ്രാൻഡ് പ്രൈസ് നേടുകയുണ്ടായി. 1637 ൽ ഡയോഫാന്റസിന്റെ അരിത്തമെറ്റിക്ക എന്ന പുസ്തകത്തിന്റെ മാർജിനിൽ സുപ്രസിദ്ധ സംഖ്യാസിദ്ധാന്തികനായ പിയർ ഡി ഫെർമ എഴുതിവെച്ച ഗണിതശാസ്ത്ര കുറുപ്പായ ഫെർമായുടെ അവസാന സിദ്ധാന്തം എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സോഫീ ജെർമെയിന്റെ പ്രവർത്തനം 100 വർഷത്തിനുശേഷമുള്ള ഗണിതശാസ്ത്രമുന്നേറ്റത്തിന് വഴിതെളിച്ചു.[1]
ഇതും കാണുക[തിരുത്തുക]

Citations[തിരുത്തുക]

  1. Del Centina 2008, p. 373.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോഫീ_ജെർമെയിൻ&oldid=2724273" എന്ന താളിൽനിന്നു ശേഖരിച്ചത്