കാൾ ഫ്രെഡറിക് ഗോസ്സ്
ജോഹൻ കാൾ ഫ്രെഡറിക് ഗോസ്സ് | |
---|---|
ജനനം | |
മരണം | 23 ഫെബ്രുവരി 1855 | (പ്രായം 77)
ദേശീയത | ജർമ്മൻ |
കലാലയം | University of Helmstedt |
അറിയപ്പെടുന്നത് | Number theory The Gaussian Magnetism |
പുരസ്കാരങ്ങൾ | Copley Medal (1838) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Mathematician and physicist |
സ്ഥാപനങ്ങൾ | University of Göttingen |
ഡോക്ടർ ബിരുദ ഉപദേശകൻ | Johann Friedrich Pfaff |
ഡോക്ടറൽ വിദ്യാർത്ഥികൾ | Friedrich Bessel Christoph Gudermann Christian Ludwig Gerling Richard Dedekind Johann Encke Johann Listing Bernhard Riemann Christian Heinrich Friedrich Peters |
ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനാണ് കാൾ ഫ്രെഡറിക് ഗോസ്സ്. "ഗണിതശാസ്ത്രത്തിലെ രാജകുമാരൻ" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ജനനം
[തിരുത്തുക]1777 ഏപ്രിൽ 30 ജർമ്മനിയിലെ ബ്രൺസ്‌വിക്കിൽ.
ബാല്യകാലം
[തിരുത്തുക]അസന്തുഷ്ടമായ കുടുംബാന്തരീക്ഷത്തിലായിരുന്നു ബാല്യകാലം.എങ്കിൽപോലും അസാധാരണമായ കഴിവ് ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു.ഏഴാമത്തെ വയസ്സിൽതന്നെ തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചു.അദ്ധ്യാപകരെ അത്ഭുതപ്പെടുത്തി 1 മുതൽ 100 വരെയുള്ള സംഖ്യകളുടെ തുക ഇദ്ദേഹം നിഷ്പ്രയാസം കണ്ടെത്തി.അതിപ്രകാരമായിരുന്നു. 1+100=101,2+99=101 തുടങ്ങി സംഖ്യകളെ 50 ജോടികളാക്കി.ശേഷം 50 × 101 = 5050 എന്ന വഴി സ്വീകരിച്ചു.ഈ സംഭവമാണ് അദ്ധ്യാപകരായ ജെ.ജി.ബട്ണറേയും മാർറ്റിൻ ബാർറ്റെൽസിനേയും അമ്പരപ്പെടുത്തിയത്.പിതാവാകട്ടെ,തന്റെ പുത്രനെ കുലത്തൊഴിൽ അഭ്യസിപ്പിയ്ക്കാനായിരുന്നു ഇഷ്ടപ്പെട്ടത്.ആയതിനാൽതന്നെ പുത്രന്റെ കഴിവുകളും സിദ്ധികളും പിതാവിനാൽ പരിപോഷിപ്പിയ്ക്കപ്പെട്ടില്ല.എന്നാൽ മാതാവ് ഇദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിയ്കുകയും ബ്രൗൺഷ്‌വീഗിലെ പ്രഭുവിനാൽ വിശിഷ്ടാംഗത്വം നേടുകയും ഉണ്ടായി.സ്വന്തന്ത്രമായി ഇദ്ദേഹം നടത്തിയ പഠനങ്ങൾ പ്രധാനപ്പെട്ടവയാണ്.വശങ്ങളുടെ എണ്ണം ഫെർമാറ്റ് അഭാജ്യം ആയ ഏതൊരു ബഹുഭുജവും കോംപസ്സുപയോഗിച്ച് നിർമ്മിയ്ക്കാൻ സാധിയ്ക്കുമെന്ന് തെളിയിച്ചു.17വശങ്ങളുള്ള ബഹുഭുജത്തെ തന്റെ ശവകുടീരത്തിൽ വരയ്ക്കണമെന്ന് ഇദ്ദേഹം അഭ്യർത്ഥിച്ചിരുന്നത്രേ.
ഗണിതശാസ്ത്രവും ഗോസ്സും
[തിരുത്തുക]അഭാജ്യസംഖ്യാസിദ്ധാന്തം വളരെ വിലയേറിയ ഒരു സംഭാവനയാണ്. ഈ സിദ്ധാന്തം പൂർണ്ണസംഖ്യകൾക്കിടയിൽ അഭാജ്യസംഖ്യകൾ എപ്രകാരമാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്ന് തെളിയിച്ചു. ബീജഗണിതത്തിലെ അടിസ്ഥാനസിദ്ധാന്തം തെളിയിച്ചു.
അവലംബം
[തിരുത്തുക]- കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗണിത കൗതുകം പുസ്തകം
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Dunnington, G. Waldo. (2003). Carl Friedrich Gauss: Titan of Science. The Mathematical Association of America. ISBN 0-88385-547-X. OCLC 53933110.
- Gauss, Carl Friedrich (1965). Disquisitiones Arithmeticae. tr. Arthur A. Clarke. Yale University Press. ISBN 0-300-09473-6.
- Hall, Tord (1970). Carl Friedrich Gauss: A Biography. Cambridge, MA: MIT Press. ISBN 0-262-08040-0. OCLC 185662235.
- Kehlmann, Daniel (2005). Die Vermessung der Welt. Rowohlt. ISBN 3-498-03528-2. OCLC 144590801.
- Sartorius von Waltershausen, Wolfgang (1966). Gauss: A Memorial.
{{cite book}}
: External link in
(help)|title=
- Simmons, J. (1996). The Giant Book of Scientists: The 100 Greatest Minds of All Time. Sydney: The Book Company.
- Tent, Margaret (2006). The Prince of Mathematics: Carl Friedrich Gauss. A K Peters. ISBN 1-56881-455-0.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Carl Friedrich Gauss, PlanetMath.org.
- Complete works
- രചനകൾ കാൾ ഫ്രെഡറിക് ഗോസ്സ് ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Gauss and his children
- Gauss biography
- കാൾ ഫ്രെഡറിക് ഗോസ്സ് at the Mathematics Genealogy Project.
- Carl Friedrich Gauss, Biography at Fermat's Last Theorem Blog.
- Gauss: mathematician of the millennium, by Jürgen Schmidhuber
- English translation of Waltershausen's 1862 biography
- Gauss Archived 2018-08-07 at the Wayback Machine. general website on Gauss
- MNRAS 16 (1856) 80 Obituary
- Carl Friedrich Gauss on the 10 Deutsche Mark banknote Archived 2011-12-13 at the Wayback Machine.
- O'Connor, John J.; Robertson, Edmund F., "കാൾ ഫ്രെഡറിക് ഗോസ്സ്", MacTutor History of Mathematics archive, University of St Andrews.
- Carl Friedrich Gauss at Wikiquote
- "Carl Friedrich Gauss" in the series A Brief History of Mathematics on BBC 4
- Pages using infobox scientist with unknown parameters
- Articles with BNC identifiers
- Articles with BNE identifiers
- Articles with KBR identifiers
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MATHSN identifiers
- Articles with Scopus identifiers
- Articles with ZBMATH identifiers
- Articles with RKDartists identifiers
- ഗണിതശാസ്ത്രജ്ഞർ - അപൂർണ്ണലേഖനങ്ങൾ
- ജർമ്മൻ ഗണിതശാസ്ത്രജ്ഞർ
- കോപ്ലി മെഡൽ നേടിയവർ