ലഗ്രാഞ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോസഫ് ലൂയി ലഗ്രാഞ്ജ്
Langrange portrait.jpg
Joseph-Louis (Giuseppe Lodovico),
comte de Lagrange
ജനനം(1736-01-25)25 ജനുവരി 1736
മരണം10 ഏപ്രിൽ 1813(1813-04-10) (പ്രായം 77)
ദേശീയതഇറ്റലി
ഫ്രെഞ്ച്
അറിയപ്പെടുന്നത്See list
Analytical mechanics
Celestial mechanics
Mathematical analysis
Number theory
Scientific career
Fieldsഗണിതശാസ്ത്രം
Mathematical physics
InstitutionsÉcole Polytechnique
Doctoral advisorLeonhard Euler
Doctoral studentsJoseph Fourier
Giovanni Plana
Siméon Poisson
കുറിപ്പുകൾ
Note he did not have a doctoral advisor but academic genealogy authorities link his intellectual heritage to Leonhard Euler, who played the equivalent role.

ഗണിതജ്യോതിശാസ്ത്രരംഗങ്ങളിൽ സുപ്രധാനപങ്ക് വഹിച്ച ഇറ്റാലിയൻ ശാസ്ത്രജ്ഞനാണു ജോസഫ് ലൂയി ലഗ്രാഞ്ജ് (ജീവിതകാലം: 25 ജനുവരി 1736 – 10 ഏപ്രിൽ 1813). ജനനം ഇറ്റലിയിലായിരുന്നെങ്കിലും ഫ്രാൻസിലാണു കൂടുതൽ കാലം പ്രവർത്തിച്ചത്. സംഖ്യാസിദ്ധാന്തം, ക്ലാസ്സിക്കൽ സെലസ്റ്റിയൽ മെക്കാനിക്സ് എന്നീ മേഖലകളിലാണു ഇദ്ദേഹത്തിന്റെ പ്രധാനസംഭാവനകൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • O'Connor, John J.; Robertson, Edmund F., "ലഗ്രാഞ്ജ്", MacTutor History of Mathematics archive, University of St Andrews.
  • Eric W. Weisstein, Lagrange, Joseph (1736-1813) at ScienceWorld.
  • Lagrange, Joseph Louis de: The Encyclopedia of Astrobiology, Astronomy and Space Flight
  • The Founders of Classical Mechanics: Joseph Louis Lagrange
  • The Lagrange Points
  • Derivation of Lagrange's result
  • Lagrange's works (in French) Oeuvres de Lagrange, edited by Joseph Alfred Serret, Paris 1867, digitized by Göttinger Digitalisierungszentrum (Mécanique analytique is in volumes 11 and 12.)
  • Rue Lagrange, Paris
"https://ml.wikipedia.org/w/index.php?title=ലഗ്രാഞ്ജ്&oldid=3460782" എന്ന താളിൽനിന്ന് ശേഖരിച്ചത്