ബ്ലെയിസ് പാസ്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലെയിസ് പാസ്കൽ
കാലഘട്ടം പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ചിന്തകൻ
പ്രദേശം ബ്ലെയിസ് പാസ്കൽ
ചിന്താധാര യൂറോപ്യൻ തത്ത്വചിന്ത
പ്രധാന താത്പര്യങ്ങൾ ദൈവശാസ്ത്രം, ഗണിതശാസ്ത്രം

ബ്ലെയിസ് പാസ്കൽ (ജൂൺ 19, 1623ഓഗസ്റ്റ് 19, 1662) ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും, ഭൗതികശാസ്ത്രജ്ഞനും, മത തത്ത്വചിന്തകനുമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഒന്നിലധികം വിഷയങ്ങളിൽ അഗാധ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ മെക്കാനിക്കൽ കാൽക്കുലേറ്റർ നിർമ്മിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചുതും, ഫ്ലൂയിഡുകളെ പറ്റി പഠിച്ചതും ,എവാഞ്ചെസ്റ്റിലാ ടോറിസെല്ലിയുടെ മർദ്ദത്തെ പറ്റിയും ശൂന്യതയെ പറ്റിയുള്ള പഠനങ്ങളിലെ സംശയനിവൃത്തി വരുത്തിയതുമുൾപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=ബ്ലെയിസ്_പാസ്കൽ&oldid=2157521" എന്ന താളിൽനിന്നു ശേഖരിച്ചത്