യാനം
ദൃശ്യരൂപം
యానాం യാനം | |
French Yanam | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | പുതുച്ചേരി |
ജില്ല(കൾ) | Yanam |
ജനസംഖ്യ • ജനസാന്ദ്രത |
32,362 (2001[update]) • 1,079/km2 (2,795/sq mi) |
ഭാഷ(കൾ) | Telugu (de-facto) French (de-jure) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 30 km² (12 sq mi) |
16°44′00″N 82°15′00″E / 16.73333°N 82.25000°E കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു പ്രദേശമാണ് യാനം (തെലുങ്ക് -యానాం) .ആന്ധ്ര പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയാൽ പൂർണമായും ചുറ്റപെട്ടു കിടക്കുന്ന യാനം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭരണ കേന്ദ്രമായ പുതുച്ചേരി നഗരംത്തിൽ നിന്നും 870 കിലോ മീറ്റർ ദൂരെ ആണ്. 32000 ജനങ്ങളുള്ള യാനത്തിൽ ഭൂരിപക്ഷം പേരും തെലുങ്ക് സംസാരിക്കുന്നവരാണ്.ചുരുക്കം തമിഴ് ഭാഷയും പ്രചാരത്തിലുണ്ട്. യാനത്തിനു 30 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉണ്ട്.1995-2005 കാലഘട്ടത്തിൽ പുതുച്ചേരിയിൽ ഏറ്റവും പുരോഗതി കൈവരിച്ച നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് യാനം.