Jump to content

ഇന്ത്യയുടെ ഭൂമിശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭൂമിശാസ്ത്രം - ഇന്ത്യ
ഇന്ത്യ
ഭൂഖണ്ഡംഏഷ്യ
ഉപഭൂഖണ്ഡംതെക്കേ ഏഷ്യ
ഇന്ത്യൻ ഉപഭൂഖണ്ഡം
Coordinates21°N 78°E / 21°N 78°E / 21; 78
വിസ്തീർണ്ണംRanked 7th
3,166,414 km2 (1,222,559 sq mi)
90.08% land
9.92 % water
അതിർത്തികൾTotal land borders:[1]
15,106.70 km (9,386.87 mi)
ബംഗ്ലാദേശ്:
4,096.70 km (2,545.57 mi)
ചൈന (PRC):
3,488 km (2,167 mi)
പാകിസ്താൻ:
2,910 km (1,808 mi)
നേപ്പാൾ:
1,751 km (1,088 mi)
ബർമ്മ:
1,643 km (1,021 mi)
ഭൂട്ടാൻ:
699 km (434 mi)
ഉയരമേറിയത്കാഞ്ചൻ‌ജംഗ കൊടുമുടി
8,598 m (28,208.7 ft)
താഴ്ചയേറിയത്Lonar Lake
−150 m (−492.1 ft)
നീളമേറിയ നദിഗംഗബ്രഹ്മപുത്ര[അവലംബം ആവശ്യമാണ്]
വിശാലമേറിയ തടാകംചിൽക്ക തടാകം

ഭൂമധ്യരേഖയ്ക്ക് വടക്ക് ഉത്തര അക്ഷാംശം എട്ട് ഡിഗ്രി നാലിനും 37 ഡിഗ്രി ആറിനും പൂർവ രേഖാശം 68 ഡിഗ്രി ഏഴിനും 97 ഡിഗ്രി 75നും ഇടയിലാണ് ഇന്ത്യ സ്ഥിതിചെയ്യുന്നത്. കിഴക്ക് ബംഗാൾ ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും വടക്ക് ഹിമാലയ പർവ്വതവും തെക്ക് ഇന്ത്യൻ മഹാസമുദ്രവുമാണ് ഇന്ത്യയുടെ അതിരുകൾ. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹവും അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ലക്ഷദ്വീപു സമൂഹവും ഇന്ത്യയിൽ പെടുന്നു. ഇന്ത്യയുടെ മൊത്തം വിസ്തൃതി 32,87, 263 ചതുരശ്ര കി.മീ. ആണ്. ബംഗ്ലാദേശ്, ചൈന, പാകിസ്താൻ, നേപ്പാൾ, മ്യാന്മർ, ഭൂട്ടാൻ അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്തുയുമായി അതിർത്തി പങ്കിടുന്നു. ഇതിൽ ബംഗ്ലാദേശുമായാണ് ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് - 4,096.7 കി.മി. ഏറ്റവും കുറഞ്ഞ ദൂരം അഫ്ഗാനിസ്ഥാനുമായാണ് 106 കി.മി.

അവലംബം

[തിരുത്തുക]
  1. "Ministry of Home Affairs (Department of Border Management)". Archived from the original (DOC) on 2011-07-16. Retrieved 2008-01-09.