കാഞ്ചൻ‌ജംഗ കൊടുമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാഞ്ചൻ‌ജംഗ
Kanchenjunga.JPG
Kangchenjunga early in the morning,
viewed from Tiger Hill, Darjeeling
ഉയരം കൂടിയ പർവതം
Elevation8,586 മീ (28,169 അടി) [1]
Ranked 3rd
Prominence3,922 മീ (12,867 അടി) [2]
Ranked 29th
Isolation124 കി.മീ (407,000 അടി) Edit this on Wikidata
Listing
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
കാഞ്ചൻ‌ജംഗ is located in Nepal
കാഞ്ചൻ‌ജംഗ
കാഞ്ചൻ‌ജംഗ
Location in Nepal, on the border with India
സ്ഥാനംInternational border between India and Nepal
Parent rangeHimalayas
Climbing
First ascent25 May 1955 by
Joe Brown and George Band
Easiest routeglacier/snow/ice climb

ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയാണ്‌ കാഞ്ചൻ‌ജംഗ.[3] 8,586 മീ (28,169 അടി)മീറ്റർ ഉയരമുള്ള ഇത് ഹിമാലയത്തിലെ കാഞ്ചൻ‌ജംഗ ഹിമാൽ എന്ന മേഖലയിൽ തീസ്റ്റ നദിയുടെ കിഴക്കായി ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നു.[1] .[4]

ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയും 8000-മീറ്ററിൽ ഉയരമുള്ള കൊടുമുടികളിൽ ഏറ്റവും കിഴക്കായി സ്ഥിതിചെയ്യുന്നതും കാഞ്ചൻജംഗയാണ്. 1852 വരെ ഭൂമിയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായി കാഞ്ചൻജംഗയെ കണക്കാക്കിയിരുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 Carter, H. A. (1985). "Classification of the Himalaya" (PDF). American Alpine Journal. American Alpine Club. 27 (59): 109–141.
  2. Jurgalski, E., de Ferranti, J. and A. Maizlish (2000–2005). "High Asia II – Himalaya of Nepal, Bhutan, Sikkim and adjoining region of Tibet". Peaklist.org.{{cite web}}: CS1 maint: multiple names: authors list (link)
  3. Freshfield, D. W. (1903). Round Kangchenjunga: a narrative of mountain travel and exploration. London: Edward Arnold.
  4. Dhar, O. N. and S. Nandargi (2000). An appraisal of precipitation distribution around the Everest and Kanchenjunga peaks in the Himalayas. Weather 55 (7): 223–234.
ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=കാഞ്ചൻ‌ജംഗ_കൊടുമുടി&oldid=3068606" എന്ന താളിൽനിന്ന് ശേഖരിച്ചത്