ധവളഗിരി
Jump to navigation
Jump to search
ധവളഗിരി | |
---|---|
Dhaulagiri | |
![]() | |
Highest point | |
Elevation | 8,167 മീ (26,795 അടി) Ranked 7th |
Prominence | 3,357 മീ (11,014 അടി) [1] |
Parent peak | കെ2 |
Isolation | 318 കി.മീ (1,043,000 അടി) ![]() |
Listing | Eight-thousander Ultra |
Coordinates | 28°41′54″N 83°29′15″E / 28.69833°N 83.48750°E |
Geography | |
State/Province | NP |
Parent range | Dhaulagiri Himal |
Climbing | |
First ascent | May 13, 1960 by a Swiss/Austrian team |
Easiest route | Northeast ridge |
മധ്യ-ഹിമാലയൻ നിരകളിൽ നങ്ഗപർവതത്തിനും നംചബർവയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഗിരിശൃംഗങ്ങളിലൊന്ന്. എവറസ്റ്റ്, കാഞ്ചൻജംഗ തുടങ്ങിയ പ്രധാന കൊടുമുടികളുടെ സമീപത്താണ് ധവളഗിരിയുടെയും സ്ഥാനം. സുമാർ 8,172 മീ. ഉയരം ധവളഗിരിക്കുണ്ട്. ധവളഗിരിക്കും അന്നപൂർണയ്ക്കും മധ്യേ ആഴം കൂടി, ഇടുങ്ങി, ചെങ്കുത്തായ ഒരു ഗിരികന്ദരമുണ്ട്. ധവളഗിരി കൊടുമുടിയുടെ പടിഞ്ഞാറാണ് ഘാഗ്ര തടാകത്തിന്റെ സ്ഥാനം. കൊടുമുടിയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ ഭേരിക്കാണ് മുഖ്യ സ്ഥാനം.
ചിത്രശാല[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ Greg Slayden. "Dhaulāgiri, Nepal". Peakbagger.com Peak Lists.
പുറംകണ്ണികൾ[തിരുത്തുക]
- http://climbing.about.com/od/8000metermountains/a/DhaulagiriFacts.htm
- http://www.summitpost.org/dhaulagiri/150777
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധവളഗിരി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |