അന്നപൂർണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്നപൂർണ
Annapurna
Annapurna South Face.jpg
Annapurna south face
Highest point
Elevation8,091 മീ (26,545 അടി) 
Ranked 10th
Prominence2,984 മീ (9,790 അടി) [1][2]
Parent peakCho Oyu
Isolation34 കി.മീ (112,000 അടി) Edit this on Wikidata
ListingEight-thousander
Ultra
Geography
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nepal relief" does not exist
State/ProvinceNP
Parent rangeHimalayas
Climbing
First ascent1950 by Maurice Herzog and Louis Lachenal
Easiest routesnow/ice climb

ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് അന്നപൂർണ. ഉയരം (8,052 മീ.) അടിസ്ഥാനമാക്കി ലോകത്തിലെ കൊടുമുടികളിൽ പതിനൊന്നാമത്തെ സ്ഥാനമാണ് അന്നപൂർണയ്ക്കുള്ളത്. നേപ്പാളിന്റെ മധ്യോത്തരഭാഗത്തു സ്ഥിതിചെയ്യുന്നു. ഫലഭൂയിഷ്ഠമായ പൊഖാരാ താഴ്വരയ്ക്ക് അഭിമുഖമായി നിലകൊള്ളുന്ന ഈ കൂറ്റൻ ഗിരിശൃംഗത്തെ തദ്ദേശീയർ 'വിളവുകളുടെ ദേവി' ആയി സങ്കല്പിക്കുന്നു.

1950-ൽ മോറിസ് ഹെർസോഗിന്റെ നേതൃത്വത്തിൽ ഒൻപതു പേരുള്ള ഒരു ഫ്രഞ്ച് പർവതാരോഹകസംഘം ആദ്യമായി ഈ കൊടുമുടി കയറി.

ഭൂമിശാസ്ത്രം[തിരുത്തുക]

പ്രധാനമായും ആറ് ഉന്നതികളാണ് അന്നപൂർണ്ണക്കുള്ളത്. ഇത് 7,200 മീ (23,620 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.:

Annapurna I 8,091 m (26,545 ft) Ranked 10th; Prominence=2,984 m 28°35′42″N 83°49′08″E / 28.595°N 83.819°E / 28.595; 83.819 (Annapurna I)
Annapurna II 7,937 m (26,040 ft) Ranked 16th; Prominence=2,437 m 28°32′20″N 84°08′13″E / 28.539°N 84.137°E / 28.539; 84.137 (Annapurna II)
Annapurna III 7,555 m (24,786 ft) Ranked 42nd; Prominence=703 m 28°35′06″N 84°00′00″E / 28.585°N 84.000°E / 28.585; 84.000 (Annapurna III)
Annapurna IV 7,525 m (24,688 ft) 28°32′20″N 84°05′13″E / 28.539°N 84.087°E / 28.539; 84.087 (Annapurna IV)
Gangapurna 7,455 m (24,457 ft) Ranked 59th; Prominence=563 m 28°36′22″N 83°57′54″E / 28.606°N 83.965°E / 28.606; 83.965 (Gangapurna)
Annapurna South 7,219 m (23,684 ft) Ranked 101st; Prominence=775 m 28°31′05″N 83°48′22″E / 28.518°N 83.806°E / 28.518; 83.806 (Annapurna South)

അവലംബം[തിരുത്തുക]

  1. "Annapurna". Peakbagger.com. ശേഖരിച്ചത് 2009-01-12.
  2. "Nepal/Sikkim/Bhutan Ultra-Prominences". peaklist.org. ശേഖരിച്ചത് 2009-01-12.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്നപൂർണ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്നപൂർണ&oldid=2913582" എന്ന താളിൽനിന്ന് ശേഖരിച്ചത്