പട്കായ് മലനിരകൾ
ദൃശ്യരൂപം
| Patkai Range | |
|---|---|
Patkai hill summits seen from the Pangsau Pass | |
| ഉയരം കൂടിയ പർവതം | |
| Peak | Mount Saramati[1] |
| Elevation | 3,826 m (12,552 ft) |
| Coordinates | 27°0′N 96°0′E / 27.000°N 96.000°E |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| സ്ഥാനം | India, Burma |

ഇന്ത്യയുടെ വടക്കു കിഴക്ക് ഭാഗത്തായി മ്യാൻമർ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ. പൂർവ്വാചൽ എന്ന പേരിലും ഇത് അറിയപ്പെടുന്നു. പട്കായ്, ഗ്രാരോ-കാസി-ജയന്തിയ,ലുഷായ് എന്നീ മൂന്നു മലനിരകൾ ഇതിൽ ഉൾപ്പെട്ടുവരുന്നുണ്ട്.[2]
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]
Patkai range എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)- The Geology of Burma (Myanmar) Archived 2012-09-13 at the Wayback Machine
- Patkai Hills
Patkai എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)- The Geology of Burma (Myanmar)
| ഇന്ത്യയിലെ മലനിരകൾ |
|---|
| ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർവതനിരകൾ | സത്പുര | പൂർവ്വാചൽ | പൂർവ്വഘട്ടം |
| കൊടുമുടികൾ |
| കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻജംഗ | ആനമുടി | അഗസ്ത്യകൂടം |