ആനമുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anamudi
ആനമുടി
Anamudi.jpg
ആനമുടി എരവികുളം ഉദ്യാനത്തിൽ നിന്ന്
ഏറ്റവും ഉയർന്ന ബിന്ദു
ഉയരം 2,695 മീ (8,842 അടി)
മലനിരയിലെ ഔന്നത്യം 2,480 മീറ്റർs (8,140 അടി)
അടുത്ത കൊടുമുടി
ദൂരം
2,115 കിലോമീറ്റർs (6,939,000 അടി)
നിർദേശാങ്കം 10°10′16″N 77°03′48″E / 10.171121°N 77.063341°E / 10.171121; 77.063341Coordinates: 10°10′16″N 77°03′48″E / 10.171121°N 77.063341°E / 10.171121; 77.063341[1]
നാമകരണം
മൊഴിമാറ്റം ആന തല (മലയാളം)
ഭൂപ്രകൃതി
Anamudi is located in Kerala
Anamudi
Anamudi
ആനമുടിയുടെ സ്ഥിതി സ്ഥാപനം
സ്ഥലം കേരളം, ഇന്ത്യ
സംസ്ഥാന വിഭാഗം IN
മലനിര പശ്ചിമഘട്ടം
ഭൂവിജ്ഞാനീയം
ഭൂവിജ്ഞാനീയയുഗം Cenozoic (100 to 80 mya)
മലനിരയുടെ തരം Fault-block
Climbing
ആദ്യ ആരോഹണം ജനറൽ ടൌഗ്ലാസ് ഹാമിൽട്ടൺ
എളുപ്പ വഴി കാൽനട

ഇന്ത്യൻ ഉപഭുഖണ്ഡത്തിലെ (കേരളത്തിലെ) ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കോടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ആനമുടി. മൂന്നാർ പഞ്ചായത്തിന്റെ ഭാഗമാണ് ഇത്.

ആനമലനിരകളും, ഏലമലനിരകളും, പളനിമലനിരകളും ചേരുന്ന ഭാഗമാണ് "ആനമുടി".

വംശനാശത്തിന്റെ വക്കിലെത്തിയ വരയാടുകൾ ഉള്ള ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടുന്ന പ്രദേശത്താണ് ആനമുടി. സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമാണ് ആനമുടി. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂക്കളെ ആനമുടിയിൽ കാണാം.

ഇരവികുളം ദേശീയോദ്യാനം - പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആനമുടി, ഇന്ത്യ". Peakbagger.com. ശേഖരിച്ചത് 2009-12-14. 


ഇന്ത്യയിലെ മലനിരകൾ
ഹിമാലയം | പശ്ചിമഘട്ടം | വിന്ധ്യ പർ‌വതനിരകൾ | സത്പുര | പൂർവ്വാചൽ‌ | പൂർവ്വഘട്ടം
കൊടുമുടികൾ
കെ.2 | നംഗപർവ്വതം | നന്ദാദേവി | കാഞ്ചൻ‌ജംഗ | ആനമുടി | അഗസ്ത്യകൂടം
"https://ml.wikipedia.org/w/index.php?title=ആനമുടി&oldid=2724550" എന്ന താളിൽനിന്നു ശേഖരിച്ചത്