തലക്കാവേരി വന്യജീവിസങ്കേതം
ദൃശ്യരൂപം
(Talakaveri Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകത്തിലെ കൊടക് ജില്ലയിൽ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതമാണ് തലക്കാവേരി വന്യജീവി സങ്കേതം. 105 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]സസ്യങ്ങൾ
[തിരുത്തുക]ഇവിടെക്കാണപ്പെടുന്ന പ്രധാന സസ്യങ്ങൾ നെന്മേനി വാക, Artocarpus lakoocha, Dysoxylum malabaricum and Mesua ferrea' തുടങ്ങിയവയാണ്.
ജന്തുക്കൾ
[തിരുത്തുക]ഏഷ്യൻ ആന, ബംഗാൾ കടുവ, മൗസ് മാൻ, Clawless otter, Stripe-necked mongoose തുടങ്ങിയവയാണ് പ്രധാന ജന്തുജാലങ്ങൾ
Fairy bluebird, Malabar trogon and Broadbilled roller പ്രധാന പക്ഷികൾ. ലളിത, തീക്കാക്ക , കാട്ടു എന്നീ പക്ഷികളും ഇവിടെ കാണുന്ന ചിലവയാണ്.