Jump to content

സൊൻസോഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sonsogor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൊൻസോഗർ
ഉയരം കൂടിയ പർവതം
Elevation1,166 മീ (3,825 അടി)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംഗോവ, ഇന്ത്യ
Parent rangeപശ്ചിമഘട്ടം
Climbing
Easiest routeHike

ഗോവയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് സൊൻസൊഗർ (Sonsogor). പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ കൊടുമുടിയുടെ ഏറ്റവും കൂടിയ ഉയരം സമുദ്രനിരപ്പിൽനിന്നും 1,166മീറ്ററാണ്(3,825 അടി). ഗോവയിലെ സംഗേം എന്ന താലൂക്കിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. സൊൻസോഗോഡ്, ധർസിംഘാ എന്നീ പെരുകളിലും സൊൻസൊഗർ ആറിയപ്പെടാറുണ്ട്.


"https://ml.wikipedia.org/w/index.php?title=സൊൻസോഗർ&oldid=2740129" എന്ന താളിൽനിന്ന് ശേഖരിച്ചത്