ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം
ദൃശ്യരൂപം
(Bhagwan Mahaveer Sanctuary and Mollem National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mollem National Park Bhagwan Mahaveer Sanctuary | |
ഐ.യു.സി.എൻ., വർഗ്ഗം II (ദേശീയോദ്യാനം)
| |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Goa |
ജില്ല(കൾ) | South Goa |
Established | 1978 |
ഏറ്റവും അടുത്ത നഗരം | Panaji |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
107 km² (41 sq mi) • 890 m (2,920 ft) |
കാലാവസ്ഥ • Precipitation |
• 3,080 mm (121.3 in) |
Governing body | Goa Forest Department |
Footnotes
|
15°22′30″N 74°15′15″E / 15.37500°N 74.25417°E ഗോവ സംസ്ഥാനത്തിലെ വടക്കൻ ഗോവ ജില്ലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഭഗ്‌വാൻ മഹാവീർ ദേശീയോദ്യാനം. 1978-ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടിതിന്റെ വിസ്തൃതി 107 ചതുരശ്ര കിലോമീറ്ററാണ്.
പ്രകൃതി
[തിരുത്തുക]പശ്ചിമഘട്ട മലനിരകളുടെ ഭാഗങ്ങൾ ഈ ഉദ്യാനത്തിലൂടെ കടന്നുപോകുന്നു. ഇലപൊഴിയും വനങ്ങളും നിത്യഹരിതവനങ്ങളും ചേർന്നതാണിവിടുത്തെ പ്രകൃതി. ധൂത്‌സാഗർ വെള്ളച്ചാട്ടം ഈ ഉദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്.
ജന്തുജാലങ്ങൾ
[തിരുത്തുക]സാംബർ, മൗസ്, ബാർക്കിങ് ഇനങ്ങളില്പ്പെട്ട മാനുകൾ, ഉറുമ്പുതീനി, പുലി, മുള്ളൻപന്നി, വെരുക്, പറക്കും അണ്ണാൻ, കാട്ടുമൂങ്ങ എന്നിവയാണ് ഇവിടുത്തെ പ്രധാന ജന്തുജാലങ്ങൾ.