ഉള്ളടക്കത്തിലേക്ക് പോവുക

സൗത്ത് ഗോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
South Goa district
Location of South Goa district in Goa Red: Velhas Conquistas (old Portuguese conquests) Pink: Novas Conquistas (new Portuguese conquests) Yellow: District Capital
Location of South Goa district in Goa
Red: Velhas Conquistas (old Portuguese conquests)
Pink: Novas Conquistas (new Portuguese conquests)
Yellow: District Capital
Country India
State Goa
HeadquartersMargao
Talukas
സർക്കാർ
 • District collectorAsvin Chandru A., I.A.S.
 • Superintendent of PoliceAbhishek Dhania, IPS
 • Lok Sabha constituenciesSouth Goa
 • Member of Parliament, Lok SabhaViriato Fernandes (INC)
 • Zilla Parishad, ChairpersonSuvarna Tendulkar
വിസ്തീർണ്ണം
 • Total
1,966 ച.കി.മീ. (759 ച മൈ)
 • റാങ്ക്1st
ജനസംഖ്യ
 (2011)
 • Total
6,40,537
 • റാങ്ക്2nd
 • ജനസാന്ദ്രത330/ച.കി.മീ. (840/ച മൈ)
 • നഗരപ്രദേശം
64.59%
Demographics
 • Literacy85.53%
 • Sex ratio980
സമയമേഖലUTC+05:30 (IST)
PIN
4032xx ,4034xx, 4036xx, 4037xx,4038xx (South Goa) [1]
Telephone+91 0832
വാഹന രജിസ്ട്രേഷൻGA-02
Major highways1.National Highway 66,
2.National Highway 4A
Largest cityCuncolim (28.7 km2)
Largest city (by population)Mormugao
ClimateAm (Köppen)
വെബ്സൈറ്റ്southgoa.nic.in
ഗോവയിലെ ജില്ലകൾ

ഗോവ സംസ്ഥാനത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ് സൗത്ത് ഗോവ. [2]നോർത്ത് ഗോവയാണ് ഈ സംസ്ഥാനത്തെ മറ്റൊരു ജില്ല. സൗത്ത് ഗോവയുടെ കിഴക്കും തെക്കും കർണാടകവും, പടിഞ്ഞാറ് അറബിക്കടലും വടക്ക് നോർത്ത് ഗോവയും സ്ഥിതിചെയ്യുന്നു. കേവലം 1,966ചതുരശ്ര കിലോമിറ്റർ മാത്രമാണ് ഈ കൊച്ചുജില്ലയുടെ വിസ്തീർണം. എങ്കിലും വിസ്തൃതിയിൽ നോർത്ത് ഗോവയേക്കാളും വലുതാണ് സൗത്ത് ഗോവ.

മ്ഡ്ഗാവാണ് സൗത്ത് ഗോവയുടെ ആസ്ഥാനം. ഭരണസൗകര്യാർത്ഥം സൗത്ത് ഗോവയെ മഡ്ഗാവ്, മർമഗോവ, കേപേം എന്നിങ്ങനെ മൂന്നയി തിരിച്ചിട്ടുണ്ട്. കൂടാതെ 6 താലൂക്കുകളും ഈ ജില്ലയിലുണ്ട്.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. South Goa
  2. "8 Goa Congress MLAs defect to BJP". The Indian Express (in ഇംഗ്ലീഷ്). 14 September 2022. Retrieved 14 September 2022.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൗത്ത്_ഗോവ&oldid=4535137" എന്ന താളിൽനിന്ന് ശേഖരിച്ചത്