സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sathyamangalam Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം
സത്യമംഗലം കടുവ സംരക്ഷിത പ്രദേശം
വന്യജീവി സം‌രക്ഷണകേന്ദ്രം
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന
സംരക്ഷണ കേന്ദ്രത്തിലെ ഇന്ത്യൻ ആന
Country  India
State Tamil Nadu
Region Western Ghats
District Erode
Established 3 November 2008
Area[1]
 • Total 1,411.6 കി.മീ.2(545.0 ച മൈ)
ഉയരം 1,200 മീ(3 അടി)
Languages
 • Official Tamil
സമയ മേഖല IST (UTC+5:30)
Nearest city Gobichettipalayam
IUCN category IV
Distance from Gobichettipalayam 45 kilometres (28 mi) SE
Distance from Mysore 100 kilometres (62 mi) N
Distance from Coimbatore 79 kilometres (49 mi) S
Distance from Erode 80 kilometres (50 mi) SE
Governing body Tamil Nadu Forest Dept
Climate Am (Köppen)
Avg. summer temperature 28 °C (82 °F)
Avg. winter temperature 8 °C (46 °F)

കർണ്ണാടകത്തിലും തമിഴ്നാട്ടിലുമായി സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ് സത്യമംഗലം വന്യജീവി സം‌രക്ഷണകേന്ദ്രം. 2008-ൽ സ്ഥാപിതമായ കേന്ദ്രം 2011-ൽ ശേഷി വർദ്ധിപ്പിച്ച് 1,411.6 km2 (545.0 sq mi) ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ഇത് തമിഴ്നാട്ടിലെ ഏറ്റവും വലിയ വന്യജീവി സം‌രക്ഷണകേന്ദ്രവും, നാലാമത് പ്രൊജക്റ്റ് ടൈഗർ കേന്ദ്രവുമാണ്.

സങ്കേതത്തിനുള്ളിൽ 411 ആദിവാസി കുടുംബങ്ങൾ വസിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. B. Aravind Kumar (27 September 2011). "Sathyamangalam wildlife sanctuary expanded to 1.41 lakh hectares". The Hindu, Chennai (Chennai, India: Kasturi & Sons Ltd). ശേഖരിച്ചത് 2011-09-27. 
  2. "സത്യമംഗലം വനത്തിൽ നിന്നും ആദിവാസികളെ ഒഴിപ്പിക്കില്ല". തേജസ്. ശേഖരിച്ചത് 2013 സെപ്റ്റംബർ 9. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]