ഇന്ദിരാഗാന്ധി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indira Gandhi Wildlife Sanctuary എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഇന്ദിരാഗാന്ധി ദേശിയോദ്യാനം
Top Slip
Map of India showing location of Tamil Nadu
Location of ഇന്ദിരാഗാന്ധി ദേശിയോദ്യാനം in India
Location of ഇന്ദിരാഗാന്ധി ദേശിയോദ്യാനം
ഇന്ദിരാഗാന്ധി ദേശിയോദ്യാനം
Location of ഇന്ദിരാഗാന്ധി ദേശിയോദ്യാനം
in Tamil Nadu and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) കോയമ്പത്തൂർ
Established 1976
ഏറ്റവും അടുത്ത നഗരം പൊള്ളാച്ചി
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
958 km² (370 sq mi)
2,513 m (8,245 ft)
Governing body Ministry of Environment and Forests and Tamil Nadu Forest Deptartment

Coordinates: 10°25′01″N 77°03′24″E / 10.4170°N 77.0567°E / 10.4170; 77.0567

തമിഴ്നാട്ടിലെ കൊയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശിയോദ്യാനമാണ് ഇന്ദിരാഗാന്ധി ദേശിയോദ്യാനം. ആനമലൈ ദേശീയപാർക്ക് എന്നും അറിയപ്പെടുന്നു. 1989-ലാണ് ഇത് സ്ഥാപിതമായത്. 118 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇതിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുണ്ട്.

സസ്യജാലങ്ങൾ[തിരുത്തുക]

നിത്യഹരിത വനങ്ങളും ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്. ഈട്ടി, തേക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ[തിരുത്തുക]

നീലഗിരി ലംഗൂർ, സിംഹവാലൻ കുരങ്ങ്, ആന, ബാർക്കിംഗ് മാൻ, കടുവ, കാട്ടുനായ്ക്കൾ ചതുപ്പുപ്രദേശങ്ങളിൽ ജീവിക്കുന്ന മുതല, ഇമ്പീരിയൽ പ്രാവ് എന്നിവ ഇവിടെ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]