കൃഷ്ണ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കൃഷ്ണ
Soutěska řeky Kršny u Šríšajlamu.jpg
Krishna river gorge by Srisailam, Andhra Pradesh, India
രാജ്യം India
സംസ്ഥാനങ്ങൾ Maharashtra, Karnataka, Andhra Pradesh
പോഷക നദികൾ
 - ഇടത് Bhima, Dindi, Peddavagu, Halia, Musi, Paleru, Munneru
 - വലത് Venna, Koyna, Panchganga, Dudhganga, Ghataprabha, Malaprabha, Tungabhadra
സ്രോതസ്സ് Mahabaleswar
 - ഉയരം 1,337 m (4,386 ft)
 - നിർദേശാങ്കം 17°55′28″N 73°39′36″E / 17.92444°N 73.66000°E / 17.92444; 73.66000
അഴിമുഖം Bay Of Bengal
 - ഉയരം 0 m (0 ft)
 - നിർദേശാങ്കം 15°57′N 80°59′E / 15.950°N 80.983°E / 15.950; 80.983Coordinates: 15°57′N 80°59′E / 15.950°N 80.983°E / 15.950; 80.983 [1]
നീളം 1,400 km (870 mi) approx.
നദീതടം 258,948 km2 (99,980 sq mi)
Discharge
 - ശരാശരി 2,213 m3/s (78,151 cu ft/s) [2]
Discharge elsewhere (average)
 - Vijaywada (1901–1979 average),
max (2009), min (1997)
1,641.74 m3/s (57,978 cu ft/s)
Indiarivers.png
The main rivers of India
കൃഷ്ണ നദി വിജയവാഡയിൽ 2007 ൽ

കൃഷ്ണവേണി എന്ന് അപരനാമത്താൽ അറിയപ്പെടുന്ന കൃഷ്ണ നദി (മറാത്തി: कृष्णा नदी, കന്നഡ: ಕೃಷ್ಣಾ ನದಿ, തെലുഗു: కృష్ణా నది) ഇന്ത്യയിലെ നീളം കൂടിയ നദികളിൽ പ്രധാനമാണ്‌. ഈ നദിയുടെ തീരങ്ങൾ ഇന്ത്യയിലെ നദീതടങ്ങളിൽ നാലാം സ്ഥാനത്ത് സ്ഥിതിചെയ്യുന്നു[3]. മഹാരാഷ്ട്രയിലെ മഹാബലേശ്വർ എന്ന സ്ഥലത്തിന്‌ വടക്കായി പശ്ചിമഘട്ടത്തിൽ ഉത്ഭവിച്ചതാണ്‌. അറബിക്കടലിൽ നിന്നും 64 കിലോ മീറ്റർ ദൂരം മാത്രമേയുള്ളൂ ഉത്ഭവസ്ഥാനത്തിന്‌ എങ്കിലും 1300 കിലോമീറ്ററോളം ദൂരം സഞ്ചരിച്ച് ബംഗാൾ ഉൾ‍ക്കടലിൽ പതിക്കുന്നു.[4]

കടന്നുപോകുന്ന സംസ്ഥാനങ്ങൾ[തിരുത്തുക]

മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ആന്ധ്രാപ്രദേശിൽ വച്ച് ബംഗാൾ ഉൾക്കടലിൽ ചേരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 1440 കിലോമീറ്റർ വിസ്തൃതിയുള്ള നദീതടം സ്ഥിതിചെയ്യുന്നു. ഈ നദിയുടെ വലത് തീരങ്ങളിൽ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മലർപ്രഭ, തുംഗഭദ്ര എന്നീ നദികൾ ചേരുന്നു. അത്പോലെ യാർല, മുസി, മനേറൂ, ഭീമ എന്നീ നദികൾ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു[3],[4]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഭാരതത്തിലെ പ്രമുഖ നദികൾ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർ‌മതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ


അവലംബം[തിരുത്തുക]

  1. Krishna at GEOnet Names Server
  2. Kumar, Rakesh; Singh, R.D.; Sharma, K.D. (2005-09-10). "Water Resources of India". Current Science (Bangalore: Current Science Association) 89 (5): 794–811. ശേഖരിച്ചത് 2013-10-13. 
  3. 3.0 3.1 http://www.rainwaterharvesting.org/Crisis/river-krishna.htm
  4. 4.0 4.1 http://www.indianetzone.com/2/krishna_river.htm
"https://ml.wikipedia.org/w/index.php?title=കൃഷ്ണ_നദി&oldid=2461069" എന്ന താളിൽനിന്നു ശേഖരിച്ചത്